ചതിക്കുഴിയിൽ ആരുംപ്പെടരുത്  സത്യവസ്ഥയുമായി മുക്‌ത 

മിനിസ്ക്രീൻ രംഗത്തിലൂടെ ബിഗ്‌സ്‌ക്രീനിൽ എത്തിയ നടി മുക്ത ഇപ്പോൾ തന്റെ ഒരു സത്യാവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ്. ഈ ഒരു വാർത്ത തന്റെ ഇൻസ്റ്റാഗ്രാം ലൈവിലൂടെ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഓൺ ലൈൻ തട്ടിപ്പുകൾ…

മിനിസ്ക്രീൻ രംഗത്തിലൂടെ ബിഗ്‌സ്‌ക്രീനിൽ എത്തിയ നടി മുക്ത ഇപ്പോൾ തന്റെ ഒരു സത്യാവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ്. ഈ ഒരു വാർത്ത തന്റെ ഇൻസ്റ്റാഗ്രാം ലൈവിലൂടെ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഓൺ ലൈൻ തട്ടിപ്പുകൾ ഒരുപാടു നടക്കാറുണ്ട് , എന്നാൽ ഇപോൾ തനിക്കും ആ  ഒരു അവസ്ഥ വന്നിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിൽ ആണ് അങ്ങനൊരു തട്ടിപ്പ് നടത്തുന്നത്. തങ്ങൾ ക്രിസ്തുമസ് ആഘോഷത്തിൽ മുഴങ്ങവേ ആണ് ഇങ്ങനൊരു തട്ടിപ്പ് നടന്നുവെന്ന് മനസിലാകുന്നത് മുക്‌ത പറയുന്നു.

ഉടൻ താൻ ഈ ഒരു അറിയിപ്പ് നിങ്ങൾക്ക് വേണ്ടി പങ്കുവെക്കാനുമാണ് താൻ ഇങ്ങനൊരു വീഡിയോ ചെയ്യുന്നതെന്നും താരം പറഞ്ഞു. മുക്‌ത കണ്മണി മി എന്ന ടെലിഗ്രാം അകൗണ്ടിൽ നിന്നും എന്റെ ചാനലിന് താഴെ ആയി കുറെ റിപ്ലയ്ഡ് പോകുന്നുണ്ട്. എന്നാൽ ഗിവ് വെ  എന്ന രീതിയിൽ ആരോ കമെന്റ് ചെയ്യുന്നുണ്ട്, ആ റിപ്ലയ്സ് താൻ അറിയുന്നില്ല, ആരോ ഫെക്കെ ഐ ഡി ഉണ്ടാക്കി റീപ്ലെയ്സ് അയികുന്നതാണ് ,

ദയവായി ഞാൻ അതല്ല അയിക്കുന്നത്,അതുകൊണ്ടു നിങ്ങൾ അതിനു റീപ്ലേ നൽകാതിരിക്കുക. എല്ലാവരും ഒന്ന് സൂക്ഷിക്കുക നടി പറയുന്നു. ടെലഗ്രാമിൽ നിന്നുമാണ് അവർ മെസ്സേജ് അയിക്കുന്നത്, എനിക്ക് ടെലിഗ്രാം ഇല്ല അതുകൊണ്ടു ആരും ചതിക്കുഴിയിൽ വീഴരുത് മുക്‌ത പറയുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താര൦ ആണ് മുക്‌ത, അതുപോലെ മകൾ കണ്മണിയും ആരാധകർക്ക് പ്രിയങ്കരിയാണ്.