ഉത്തമയായ നടി തന്നെ  ആയിരുന്നു രേവതി! സിനിമയിലെ ഒരു വൃത്തികേടിനും അവർ തയ്യാറല്ല, എന്നാൽ  രേവതിയെ കുറിച്ച് ചെയ്‌യാർ ബാലു 

മലയാളത്തിലും മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് രേവതി, ഇപ്പോൾ നടിയെ കുറിച്ച് മാധ്യമപ്രവർത്തകൻ ചെയ്‌യാർ ബാലു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഒരു നടിക്കുവേണ്ട എല്ലാം ഉത്തമലക്ഷ്യങ്ങളും…

മലയാളത്തിലും മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് രേവതി, ഇപ്പോൾ നടിയെ കുറിച്ച് മാധ്യമപ്രവർത്തകൻ ചെയ്‌യാർ ബാലു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഒരു നടിക്കുവേണ്ട എല്ലാം ഉത്തമലക്ഷ്യങ്ങളും അവർക്കുണ്ടായിരുന്നു, ഒരിക്കലും അവർ ഗ്ലാമറസ് വേഷങ്ങൾ ധരിച്ചിരുന്നില്ല. ഒരു പക്ഷെ അവർ തയ്യാറായില്ല എന്ന് തന്നെ പറയാം ചെയ്യർ ബാലു പറയുന്നു.

തനിക്കു അത്തരം വസ്ത്രങ്ങൾ ഒന്നും തന്നെ വേണ്ട എന്ന് രേവതി തറപ്പിച്ചു പറഞ്ഞിരുന്നു, ശരിക്കും അവരുടെ അഭിമാനം അവർ കാത്തുസൂക്ഷിച്ചിരുന്നു, അവരിലെ നല്ലൊരു നടിയെയാണ് സിനിമ മേഖലയിൽ എല്ലാവരും ശ്രെധിച്ചിരുന്നത് , ഒരിക്കൽ ‘പുന്നെഗൈ മന്നൻ’ എന്ന ചിത്രത്തിൽ ഒരു ചുംബന സീൻ ഉണ്ടായത് കൊണ്ട് തന്നെയാണ് അവർ ആ ചിത്രം ഉപേക്ഷിച്ചത് അവർക്ക് പകരം രേഖ എത്തിയതും

ആ കാലത്തു ചുംബന രംഗം വളരെ വിമർശനം നേടുന്ന ഒന്ന് തന്നെ ആയിരുന്നു, അതുപോലെ ആദ്യ സമയത്തു കമൽ ഹാസനൊപ്പം സിനിമയിൽ അഭിനയിക്കാൻ അവർക്ക് ഇഷ്ടമല്ലായിരുന്നു അതിനു കാരണം നടന് ഉണ്ടാകുന്ന ഗോസിപ്പുകൾ തന്നെയാണ്, എന്നാൽ കമൽ നല്ല നടൻ ആണെന്ന് അറിഞ്ഞതിനു ശേഷമാണ് കമലിനൊപ്പം രേവതി അഭിനയിക്കാൻ തുടങ്ങിയത്, ശരിക്കും പറഞ്ഞാൽ അവർ ഉത്തമയായ ഒരു നടി തന്നെ ആയിരുന്നു, സിനിമയിലെ ഒരു വൃത്തികേടിനും അവർ തയ്യാറല്ല, എന്നാൽ അവരുടെ അഭിനയ കഴിവ് അത് പറഞ്ഞറിയിക്കാൻ കഴിയില്ല, അതുപോലെ അവർ വിവാഹം കഴിച്ചു എന്നാൽ പൊരുത്തക്കേടുകൾ ജീവിതത്തിൽ വന്നപ്പോൾ അവർ എല്ലാം അവസാനിപ്പിച്ചു, ജീവിതത്തിൽ തന്റെ വിവാഹം ഒരു തെറ്റായിരുന്നു എന്നും നടി മുൻപ് പറഞ്ഞിട്ടുണ്ടെന്നും ബാലു പറയുന്നു.