ഈ ഒരു ഒറ്റ കാര്യത്തിൽ മാത്രം നയൻതാര അല്ല കീർത്തി അത് സിനിമ മേഖലയിൽ തന്നെ പറയുന്ന കാര്യമാണ്, ചെയ്യാർ ബാലു

മലയാള സിനിമയിൽ നിന്നും തെന്നിന്ത്യൻ സിനിമകളിലേക്ക് ചുവടുവെച്ച രണ്ടു നടിമാർ ആയിരുന്നു കീർത്തി സുരേഷും, നയൻതാരയും, സിനിമയിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻ താര, അതിനു തൊട്ടുപിന്നാലെയാണ് കീർത്തി,സിനിമ മേഖലയിൽ നിലനിന്നു പോകണെമങ്കിൽ…

മലയാള സിനിമയിൽ നിന്നും തെന്നിന്ത്യൻ സിനിമകളിലേക്ക് ചുവടുവെച്ച രണ്ടു നടിമാർ ആയിരുന്നു കീർത്തി സുരേഷും, നയൻതാരയും, സിനിമയിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻ താര, അതിനു തൊട്ടുപിന്നാലെയാണ് കീർത്തി,സിനിമ മേഖലയിൽ നിലനിന്നു പോകണെമങ്കിൽ അതിനെ വലിയ കഴിവ് തന്നെ വേണം, ഇപ്പോൾ ഈ രണ്ടു നടികളുടെ കാര്യത്തിൽ ഒരു വത്യാസം ചൂണ്ടി കാട്ടുകയാണ് മാധ്യമപ്രവർത്തകൻ ചെയ്യാർ ബാലു പറയുന്നു

ഏതെങ്കിലും ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ ഒരു നായികമാരും അങ്ങനെ പങ്കെടുക്കാറില്ല, അതിൽ പ്രത്യകിച്ചു൦ നയൻ താര, അവർ ഒരിക്കലും പ്രൊമോഷൻ പ്രോഗ്രമിനായി അങ്ങനെ പോകാറില്ല, എന്നാൽ കീർത്തി അങ്ങനെയല്ല അതൊരു ചെറിയ സിനിമ ആയിക്കൊള്ളട്ടെ കീർത്തി പ്രൊമോഷൻ പ്രോഗ്രാമിന് പോയിരിക്കും ഈ ഒരു കാര്യത്തിൽ കീർത്തിയും, നയൻ താരയും തമ്മിൽ നല്ല വത്യാസം ഉണ്ട് അത് സിനിമ മേഖലയിൽ പോലും പറയുന്ന കാര്യമാണ്

കീർത്തിയേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര, എന്നാൽ ഒരു സിനിമയുടെ ട്രെയിലർ ലോഞ്ചിനോ ,ഓഡിയോ ലോഞ്ചിനോ അവർ വരാറില്ല അവർ അഭിനയിച്ച കണക്റ്റ് എന്ന ച്ചിത്രത്തിന്റെ പ്രൊമോഷൻ പ്രോഗ്രമിൽ എത്താഞ്ഞത് സോഷ്യൽ മീഡിയിൽ തന്നെ ചർച്ച ആയ വിഷയം ആയിരുന്നു, എന്നാൽ അങ്ങനെയല്ല കീർത്തി അവർ ഒരു ചെറിയ സിനിമ ആയാലും അതിന്റെ ഓഡിയോ ലോഞ്ചിനു പോലും എത്തിയിരിക്കും, ഈ ഒരു കാര്യത്തിൽ നയൻ താര അല്ല കീർത്തി ചെയ്യാർ ബാലു പറയുന്നു.