‘ചിലന്തി വല നിയമം ആണല്ലോ? അവളെയും അങ്ങനെ കയറൂരി വിടരുത്’

മാധ്യമപ്രവര്‍ത്തകയെ പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയിരുന്നു. ഇതിനെതിരെ ഒരു വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്. ശ്രീനാഥ് ഭാസി ആയതു കൊണ്ടാണ് വിലക്കെന്നും വലിയ നടന്മാര്‍ ആരെങ്കിലുമായിരുന്നെങ്കില്‍…

മാധ്യമപ്രവര്‍ത്തകയെ പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയിരുന്നു. ഇതിനെതിരെ ഒരു വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്. ശ്രീനാഥ് ഭാസി ആയതു കൊണ്ടാണ് വിലക്കെന്നും വലിയ നടന്മാര്‍ ആരെങ്കിലുമായിരുന്നെങ്കില്‍ ഇങ്ങനെ ആയിരിക്കില്ല ഇവര്‍ പെരുമാറുകയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റ്.

അത്തരത്തില്‍ രാജ് കുമാര്‍ എന്നയാളുടെ കമന്റാണ് ശ്രദ്ധേയമാകുന്നത്. ‘ഇതില്‍ ചിലന്തി വല നിയമം ആണല്ലോ. ചെറിയ പ്രാണി കുടുങ്ങും.. വലുത് പൊട്ടിച്ചുപോവും.. ഭാസിയുടെ അടുത്ത് നടക്കും ഇവന്മാരുടെ അണ്ടിക്ക് ഉറപ്പ് ഉണ്ടോ ദിലീപ്‌നെ വിലക്കാന്‍. ഭാസിയേ ഇന്റര്‍വ്യൂ ചെയ്ത അവള്‍ക് ഒരു മൈരും ഇല്ല അല്ലേ… അവള്‍ പെണ്ണ് ആയ കൊണ്ടു ആവാം അവള്‍ക് ഫുള്ള് സപ്പോര്‍ട്ട്… എന്ത് മൈര് പ്രെഹാസനം ആണെടോ. ഒരാള്‍ വെറുതെ കേറി ആരെയും ചീത്ത വിളിക്കില്ല, അതിനു ഉള്ള പ്രകോപനം ഉണ്ടാവുമ്പോള്‍ ആണ് അങ്ങനെ ഉണ്ടാവുന്നത്.. സോ ഇനീ അവള്‍ക്ക് ഇന്റര്‍വ്യൂ കൊടുക്കില്ല എന്നുള്ള തീരുമാനം മറ്റുള്ളവരും എടുക്കണം. അവളെയും അങ്ങനെ കയറൂരി വിടരുത്. അവളെയും ബാന്‍ ചെയ്യണം അവളും പോയി പഠിച്ചു വരട്ടെ ഇന്റര്‍വ്യൂ റൂള്‍സ്. അല്ലാതെ ഇവളുമാര്‍ പറയുന്നത് പച്ചക്ക് വിഴുങ്ങി ആക്ഷന്‍ എടുക്കാന്‍ കുറെ ഊളകളും… തുഫ്ഫ്….എന്നാണ് ഇയാള്‍ കമന്റിട്ടിരിക്കുന്നത്.

‘ദിലീപിനും, വിജയ ബാബുവിനും എന്ത് ശിക്ഷയാണ് കൊടുത്തത് മാന്യന്മാരെ’ എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം ഇന്ന് ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ് ശ്രീനാഥ് ഭാസിക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയത്. തെറ്റ് ചെയ്തിട്ടുണ്ട് എന്ന് നടന്‍ സമ്മതിച്ചു. കുറച്ചു നാളുകളിലേയ്ക്ക് ശ്രീനാഥ് ഭാസിക്ക് പുതിയ സിനിമകള്‍ നല്‍കേണ്ട എന്നാണ് സംഘടനയുടെ തീരുമാനം. എത്ര നാളത്തേക്കാകും വിലക്കെന്ന് പിന്നീട് തീരുമാനിക്കും. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങും ചില ഡബ്ബിംഗ് ജോലികളും പൂര്‍ത്തിയാകാനുണ്ട്. അത് പൂര്‍ത്തിയാക്കാന്‍ ശ്രീനാഥ് ഭാസിയെ അനുവദിക്കും. നടന്‍ ഒരു സിനിമയ്ക്കായി കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക വാങ്ങിയിരുന്നു. ഈ തുക തിരികെ നല്‍കാമെന്നും നടന്‍ സമ്മതിച്ചിട്ടുണ്ട് എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.