കോറോണയ്ക്കുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ സംഘം ? - മലയാളം ന്യൂസ് പോർട്ടൽ
Corona latest

കോറോണയ്ക്കുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ സംഘം ?

treatment-for-corona-viras

കൊറോണ വീരസൈനിനെ തുരത്താനുള്ള മരുന്ന് കണ്ടു പിടിച്ചതായി ഇന്ത്യൻ മെഡിക്കൽ സംഘം. ദേശീയ മാധ്യമമായ സി എൻ എൻ ന്യൂസാണ് ഇത് സംബന്ധിച്ചുള്ള ന്യൂ പുറത്ത് വിട്ടത്. ലോകത്തിലുള്ള എല്ലാ ജനങ്ങളൂം കൊറോണ എന്ന മഹാമാരിയുടെ ഭയത്തിലാണ്.

കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് ചൈനയിലാണ്. രണ്ടാമത് ഇറാനാണ്. കേരളത്തിലും കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്, ഇറ്റലിയിൽ നിന്നെത്തിയ ഒരു കുടുംബത്തിന് കൊറോണ ബാധിച്ചതോടയാണ് കേരളത്തിലും കൊറോണയുടെ ഭീതി തുടർന്നത്. സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും കനത്ത ജാഗ്രതയിലാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്.  ഓരോ സംസ്ഥാനത്തും കൊറോണ ബാധിച്ചവരുടെ എണ്ണം സംസ്ഥാന സർക്കാർ സമൂഹ മാധ്യമങ്ങളിൽ കൂടി പുറത്ത് വിടുന്നുണ്ട്.

corona viras treatment

Trending

To Top