അനൂപ് മേനോനും, ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രം’ ഇടീം മിന്നലും’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്ത് 

അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇടിയും മിന്നലും, ചിത്രത്തിന്റെ മോഷൻ പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ…

അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇടിയും മിന്നലും, ചിത്രത്തിന്റെ മോഷൻ പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ ഹ്യുമറിന് പ്രധാന്യം നലകിയ ഈ  മറ്റൊരു പ്രധാന കഥാപാത്രവുമായി ഷീലു എബ്രഹാമും എത്തുന്നു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് എബ്രഹാം മാത്യുവാണ്

അബാം മൂവീസിന്റെ പതിനാലാമത്തെ ചിത്രം കൂടിയാണ് ഇത്, ഒരുപാട് നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുര ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നിര്വഹിച്ചിരിക്കുന്നത് പ്രകാശ് ഉള്ളേരി ആണ്

ഹരിശങ്കർ, മഹദേവൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലുള്ളഉദ്യോഗസ്ഥരെയും അവിടുള്ള  ആളുകളെ ചുറ്റിപറ്റി യുമാണ് ഈ കഥ ചെയ്യ്തിരിക്കുന്നത്, ഒരു ഹ്യുമർ രീതിയിലാണ് സിനിമ ചെയ്യ്തിരിക്കുന്നത്. ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സുരേഷ് കൃഷ്ണ, മേജർ രവി, സിദ്ധിഖ്, അപര്ണതി, സെന്തിൽ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.