എസ് എൻ  സ്വാമി, ധ്യാൻ ശ്രീനിവാസൻ ചിത്രം ‘സീക്രട്ട് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾക്ക് തിരകഥ സമ്മാനിച്ച തിരക്കഥ കൃത്തും, സംവിധായകനുമാണ് എസ് എൻ സ്വാമി, ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സീക്രട്ട് ‘ , ചിത്രത്തിൽ നായകനായി എത്തുന്നത്…

മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾക്ക് തിരകഥ സമ്മാനിച്ച തിരക്കഥ കൃത്തും, സംവിധായകനുമാണ് എസ് എൻ സ്വാമി, ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സീക്രട്ട് ‘ , ചിത്രത്തിൽ നായകനായി എത്തുന്നത് ധ്യാൻ ശ്രീനിവാസൻ, ഇപ്പോൾ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, ഈ ചിത്രം ഒരു മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ്, ചിത്രത്തിന്റെ    ഫസ്റ്റ് ലുക്ക് പോസ്റ്റ്ർ റിലീസ് ചെയ്യ്തത് മമ്മൂട്ടി ആണ്,

ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംവിധാനവും നിർവഹിക്കുന്നത് എസ്‌ എൻ  സ്വാമി തന്നെയാണ്, ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനെ കൂടാതെ ജേക്കബ് ഗ്രിഗറി, അപർണ്ണ ദാസ്, രഞ്ജി പണിക്കർ, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, ജയകൃഷ്ണൻ, മണിക്കുട്ടൻ, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയ താരങ്ങളാണ്

ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്, ജോക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം നിര്വഹിച്ചിരിക്കുന്നത്, ഛായാഗ്രഹണം ജാക്സൺ ജോൺസൺ, എഡിറ്റിംഗ് ബസോദ് ഡി, ബാബുരാജ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാകേഷ് ടി ബി,