ഭാഗ്യനക്ഷത്രമായ മഞ്ജു പോയതോടെ ദിലീപിന് കഷ്ടകാലം തുടങ്ങുകയായിരുന്നു

സിനിമ മേഖലയുമായി ബന്ധപ്പെട്ടു പല ഗോസിപ്പുകളൂം പറയുന്ന ആൾ ആണ് പെല്ലിശ്ശേരി. എന്നാൽ ഇപ്പോൾ ദിലീപും കാവ്യ മാധവനും വേർപിരിയുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഈ വേർപിരിയൽ എന്നന്നേക്കുമായി ഉള്ളതല്ല എന്നും താൽക്കാലികം…

സിനിമ മേഖലയുമായി ബന്ധപ്പെട്ടു പല ഗോസിപ്പുകളൂം പറയുന്ന ആൾ ആണ് പെല്ലിശ്ശേരി. എന്നാൽ ഇപ്പോൾ ദിലീപും കാവ്യ മാധവനും വേർപിരിയുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഈ വേർപിരിയൽ എന്നന്നേക്കുമായി ഉള്ളതല്ല എന്നും താൽക്കാലികം മാത്രമാണെന്നും ഇപ്പോൾ ഇങ്ങനെ ഒരു വേർപിരിയൽ അനിവാര്യം ആണ് ഇവരുടെ ജീവിതത്തിൽ എന്നുമാണ് പെല്ലിശ്ശേരി പറയുന്നത്. ഒരു ആളും വേര്പിരിയണം എന്ന് ആഗ്രഹിക്കത്ത ആൾ ആണ് ഞാൻ. എന്നാൽ കാവ്യയുടെയും ദിലീപിന്റെയും ജീവിതത്തിൽ ശാരീരികമായും മാനസികമായുള്ളുവ ഒരു വേർപിരിയൽ അനിവാര്യമാണെന്നാണ് ജ്യോത്സ്യന്മാർ ഉൾപ്പെടെ ഉള്ളവർ പറയുന്നത്. എന്നാൽ ഈ വേർപിരിയൽ താൽക്കാലികം ആണെന്നും കുറച്ച് നാളുകൾ മാത്രമാണ് ഈ വെറിപിരിയലിനു ആയുസ് ഉള്ളത് എന്നും പെല്ലിശ്ശേരി പറയുന്നു.

മഞ്ജു സൂപ്പർസ്റ്റാർ പദവിയിൽ നിൽക്കുന്ന സമയത്ത് ആണ് ദിലീപുമായി പ്രണയത്തിൽ ആകുന്നത്. മഞ്ജുവിന്റെ മാതാപിതാക്കളോട് ദിലീപിനെ വിവാഹം ചെയ്യണമെന്ന് മഞ്ജു പറഞ്ഞപ്പോൾ അവർ അതിനെ ശക്തമായി തന്നെ എതിർത്ത്. കാരണം ദിലീപ് അന്ന് സിനിമയിൽ ഒന്നും അല്ലായിരുന്നു. മഞ്ജു ദിലീപിന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ് സിനിമയിൽ ദിലീപിന് വിജയം ഉണ്ടാകുന്നത്. ഓരോ ദിവസം കഴിയും തോറും ദിലീപ് എന്ന നടൻ കൂടുതൽ വളരുകയായിരുന്നു. മറ്റുള്ളവർക്ക് അസൂയ തോന്നിക്കും വിധമായിരുന്നു ദിലീപിന്റെ വളർച്ച. എല്ലാത്തിനും കാരണം മഞ്ജുവിന്റെ ഭാഗ്യ നക്ഷത്രമാണ്. മഞ്ജുവും മീനാക്ഷിയും ദിലീപിന്റെ ജീവിതത്തിലേക്ക് വന്നതായിരുന്നു ദിലീപിന്റെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണം.

എല്ലാവരും പറയും നടി ആക്രമിക്കപ്പെട്ട ദിവസം മുതൽ ആണ് ദിലീപിന്റെ പതനം തുടങ്ങിയത് എന്നു. എന്നാൽ സത്യം അതല്ല. ശരിക്കും ദിലീപ് തകർന്നു തുടങ്ങിയത് മഞ്ജു ദിലീപിന്റെ ജീവിതത്തിൽ നിന്ന് പോയപ്പോൾ മുതലാണ്. മകൾ മീനാക്ഷി കൂടെ ഉള്ളത് കൊണ്ടാണ് ദിലീപ് വലിയ പരാചയങ്ങളിലേക്ക് കൂപ്പ് കുത്താതെ കഴിയുന്നത്. കോടികൾ ആണ് ദിലീപ് ആ കേസിന് വേണ്ടി മുടക്കിയത്. ധനനഷ്ടം, മാനഹാനി എല്ലാം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. വിജയിക്കും എന്ന് ഉള്ള വക്കിൽ എത്തിയിടത് നിന്നാണ് കേസിന് പുതിയ വഴിത്തിരിവ് ഉണ്ടാകുന്നത്. മഞ്ജു പോയി, കാവ്യ ജീവിതത്തിലേക്ക് വന്നു. എന്നാൽ മഞ്ജു പോയതോടെ ദിലീപിന്റെ ഐശ്വര്യവും പോയി എന്ന്നാണ് പെല്ലിശ്ശേരി പറയുന്നത്.