ജ്യോതികയും, സൂര്യയുമായുള്ള വിവാഹത്തിന് പിതാവ് തടസം നില്ക്കാൻ കാരണം സഹോദരി നഗ്‌മ 

സിനിമ പ്രേമികൾ ഒരുപാട് ഇഷ്ട്ടപെടുന്ന താരദമ്പതികൾ ആണ് സൂര്യയും, ജ്യോതികയും, ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം ആദ്യ ഇഷ്ട്ടപ്പെടാത്ത വ്യക്തി ആയിരുന്നു സൂര്യയുടെ പിതാവ് ശിവകുമാർ, ബോംബെകാരി ആയ ജ്യോതിക വളരെ പെട്ടന്നാണ് സുര്യയുമായി…

സിനിമ പ്രേമികൾ ഒരുപാട് ഇഷ്ട്ടപെടുന്ന താരദമ്പതികൾ ആണ് സൂര്യയും, ജ്യോതികയും, ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം ആദ്യ ഇഷ്ട്ടപ്പെടാത്ത വ്യക്തി ആയിരുന്നു സൂര്യയുടെ പിതാവ് ശിവകുമാർ, ബോംബെകാരി ആയ ജ്യോതിക വളരെ പെട്ടന്നാണ് സുര്യയുമായി പ്രണയത്തിൽ ആകുന്നത്, എന്നാൽ ഈ വിവാഹ ബന്ധത്തിന് സൂര്യയുടെ പിതാവ് വിസമ്മതം പറയാൻ കാരണം ജ്യോതികയുടെ ചേച്ചി നഗ്മ പറഞ്ഞ കാര്യങ്ങളാണ്. കാരണം ജ്യോതികയുടെയും, നഗ്മയുടെയും കുടുംബ പശ്ചാത്തലം തന്നെയാണ് വിഷയം ആയത്

ഈ ഒരു കാര്യം മുൻപ് ജ്യോതിക ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു, ജ്യോതികയുടെ അമ്മക്ഷമ  കാസിയുടെ  ആദ്യ ഭർത്താവ് അരവിന്ദ് മൊറാര്ജിയുടെ   മകൾ ആണ് നഗ്മ, എന്നാൽ നഗ്മയുടെ കുട്ടിക്കാലത്തു തന്നെ ഇരുവരും പിരിഞ്ഞു പിന്നീട് ക്ഷമ യുടെ ജീവിതത്തിലേക്ക് ജ്യോതികയുടെ അച്ഛൻ ചന്ദർ സദന  എത്തുന്നത്, ഇക്കാര്യം വാർത്ത മാധ്യങ്ങൾ വൈറൽ ആക്കിയിരുന്നു

കൂടാതെ ഈ കാര്യം സൂര്യയുടെ അച്ഛൻ ശിവ്കുമാറിനോട് ജ്യോതികയുടെ സഹോദരി നഗ്മ പറയുകയും ചെയ്യ്തു, അതോടു ശിവ്കുമാറിന് ജ്യോതികയും, സൂര്യയുമായുള്ള ബന്ധത്തിന് അതൃപ്തി കാണിക്കുകയും ചെയ്യ്തു, എന്നാൽ സൂര്യ യുടെ ഒറ്റ നിർബന്ധത്താൽ ആണ് ജ്യോതികയെ സൂര്യ വിവാഹം കഴിച്ചത് , എന്നാൽ വിവാഹത്തിന് ശേഷം നല്ലൊരു കുടുംബിനി ആയി ജ്യോതിക മാറിയിരുന്നു, തനിക്ക് എല്ലാത്തിനും സപ്പോർട്ട് ആയി നില്കുന്നത് സൂര്യ യുടെ അച്ഛൻ ശിവകുമാർ ആണെന്ന് മുൻപ് ജ്യോതിക പറഞ്ഞിരുന്നു