തന്റെ ഇപ്പോളത്തെ അവസ്ഥ വളരെ മോശമാണ്, നിങ്ങളും സുരക്ഷിതരായിരിക്കൂ, ഭാഗ്യലക്ഷ്മി 

ഇപ്പോൾ കേരളത്തിലെ വലിയ ദുരന്തമായി മാറിയിരിക്കുകയാണ് പനിബാധ്യതരുടെ മരണം, ഡെങ്കി പനി ബാധിച്ചവരുടെ മരണം ഇപ്പോൾ കൂടുന്ന അവസ്ഥയിൽ ഇപോൾ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ് ഭാഗ്യലക്ഷ്മി പങ്കുവെച്ച ചിത്രവും താരത്തിന്റെ അവസ്ഥയെ കുറിച്ചുപറഞ്ഞ വാക്കുകളുമാണ്…

ഇപ്പോൾ കേരളത്തിലെ വലിയ ദുരന്തമായി മാറിയിരിക്കുകയാണ് പനിബാധ്യതരുടെ മരണം, ഡെങ്കി പനി ബാധിച്ചവരുടെ മരണം ഇപ്പോൾ കൂടുന്ന അവസ്ഥയിൽ ഇപോൾ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ് ഭാഗ്യലക്ഷ്മി പങ്കുവെച്ച ചിത്രവും താരത്തിന്റെ അവസ്ഥയെ കുറിച്ചുപറഞ്ഞ വാക്കുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തനിക്കു ഇപ്പോൾ എഛ് 1 എ ൻ 1 പനിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് താരം തന്റെ ചിത്രവും പങ്കുവെച്ചിരിക്കുന്നത്.

വളരെ ക്ഷീണിച്ച അവസ്ഥയിലാണ് താരത്തെ ചിത്രത്തിൽ കാണാൻ കഴിയുന്നത്, താൻ ഇപ്പോൾ വളരെ മോശം അവസ്ഥയിലാണെന്നും  നിങ്ങളുംസുരക്ഷിതരായിരിക്കൂ, എന്നും താരം പറയുന്നു. ഇപ്പോൾ താരത്തിന്റെ ഈ ചിത്രത്തിന് താഴ് നിരവധിപേരാണ് കമെന്റുമായി എത്തുന്നത്, എത്രയും പെട്ടന്ന് പനിമാറി  തിരിച്ചു വരണമെന്നും ആരാധകർ പറയുന്നു.

ഇപ്പോൾ താരത്തിന്  മാത്രമല്ല പല സെലിബ്രറ്റികളും പനീ ബാധിതരായി മാറി കഴിഞ്ഞു കഴിഞ്ഞ ദിവസം ആയിരുന്നു നടി രചന നാരായണൻകുട്ടി പനിബാധിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് നടി തന്നെ എ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, ഇപ്പോൾ രണ്ഞു രഞ്ജിമാർ, സൂര്യ ഇഷാനും പനിബാധിതർ ആണ് ,പനി ഇപ്പോൾ പകരുന്ന ഈ അവസ്ഥയിൽ എല്ലാവരും ജാഗ്രത പാലിക്കുക.