ജൂനിയർ എൻ ഡി ആറും, രാം ചരണും ജനിച്ചത് തന്നെ ആ ഒറ്റ കാര്യത്തിനെ, ദുൽഖർ

മലയാളത്തിലെ ഒരു പാൻ ഇന്ത്യൻ നടൻ തന്നെയാണ് ദുൽഖർ സൽമാൻ.താരത്തിന്റെ കിംഗ് ഓഫ് കൊത്ത ഇപ്പോൾ റിലീസിനായി എത്തുകയാണ്, അഭിലാഷ് ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേഷകരെല്ലാം,…

മലയാളത്തിലെ ഒരു പാൻ ഇന്ത്യൻ നടൻ തന്നെയാണ് ദുൽഖർ സൽമാൻ.താരത്തിന്റെ കിംഗ് ഓഫ് കൊത്ത ഇപ്പോൾ റിലീസിനായി എത്തുകയാണ്, അഭിലാഷ് ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേഷകരെല്ലാം, ഇപ്പോൾ താരം ജൂനിയർ എൻ ഡി ആറിനെയും, രാം ചരണിനെയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

ഹീരിയേ എന്ന ആൽബത്തിന്റെ അഭിമുഖത്തിലാണ് താരം ഈ നടന്മാരെ കുറിച്ച് വ്യക്തമാക്കിയത്, രാം ചരണിന്റെയും, എൻ ഡി ആറിന്റെയും കൂടി താൻ ഒരു സിനിമ ചെയ്യുമോ എന്ന അവതാരകന്റെ ചോദ്യത്തിനാണ്  ദുൽഖർ ഇങ്ങനൊരു മറുപടി നൽകിയത്. അയ്യോ എനിക്ക് അവരെ പോലെ ഇങ്ങനെ ഡാൻസ് ചെയ്യാൻ കഴിയില്ല.

അതിനിനിയും എനിക്ക് ഒരിക്കലും സാധിക്കില്ല, തനിക്കു അവരെ പോലെ ഡാൻസ് ചെയ്യാനോഅലെങ്കിൽ ഫൈറ്റ് ചെയ്യാനോ കഴിയില്ല, അവർ ജനിച്ചത് തന്നെ ആ ഒരു ഒറ്റകാര്യത്തിനാണ്, സാധാരണ മനുഷ്യർക്ക് അവരെ പോലെ ചെയ്യാൻ കഴിയില്ല ദുൽഖർ പറഞ്ഞു. ദുൽഖറിന്റെ ഹീരിയേ  എന്ന ആൽബം ഗാനം സോഷ്യൽ മീഡിയിൽ എല്ലാം തന്നെ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. ഗാനം ആലപിച്ച ജെസ്‌ലിൻ തന്നെയാണ് നടന്റെ കൂടെ അഭിനയിച്ചത്