എവിടെയും താൻ അങ്ങനെ രാഷ്ട്രീയം പറഞ്ഞിട്ടില്ല! ഇതിന് കുറിച്ച് എന്നെക്കാൾ പറയുന്ന നടന്മാർ സുഖമായി കഴിയുന്നുണ്ട്, ഉണ്ണി മുകുന്ദൻ 

രാഷ്ട്രീയത്തിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ ഉള്ള നടനാണ് ഉണ്ണി മുകുന്ദൻ, ഇപ്പോൾ നടൻ പറയുന്നു താൻ ഇതുവരെയും എവിടെയും അങ്ങനെ രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്ന്, എന്നെക്കാൾ രാഷ്ട്രീയം പറയുന്ന നടന്മാർ ഇന്ന് സുഖമായി ജീവിക്കുന്നുണ്ട്, എന്നാൽ…

രാഷ്ട്രീയത്തിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ ഉള്ള നടനാണ് ഉണ്ണി മുകുന്ദൻ, ഇപ്പോൾ നടൻ പറയുന്നു താൻ ഇതുവരെയും എവിടെയും അങ്ങനെ രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്ന്, എന്നെക്കാൾ രാഷ്ട്രീയം പറയുന്ന നടന്മാർ ഇന്ന് സുഖമായി ജീവിക്കുന്നുണ്ട്, എന്നാൽ എന്നെ ഒരുപാട് ഇതിലേക്ക് വലിച്ചിഴക്കുവാണ് നടൻ പറയുന്നു. എന്നെ മീഡിയാസ് വരെ ഉപയോഗിച്ചു എന്ന് പോലും പറയേണ്ടി വരും. ഞാൻ രാഷ്ട്രീയമല്ല പറഞ്ഞത് കൂടുതലും എന്നെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്

രാഷ്ട്രീയം മോശമാണെന്ന് ഞാൻ പറയുന്നില്ല, എനിക്ക് രാഷ്ട്രീയത്തോടെ ബഹുമാനവുമുണ്ട്, എന്നാൽ എന്നെ കൂടുതലും ഇതിലേക്ക് വെറുതെ വലിച്ചിഴക്കുവാണ്, രാഷ്ട്രീയത്തെ ഞാൻ ബഹുമാനിക്കുന്നുണ്ട്, കാരണം നമ്മളുടെ നാടിന് വേണ്ടി അവർ ഒരുപാട് കഷ്ട്ടപെടുന്നുണ്ട്, ഞാൻ ഇതുവരെയും രാഷ്ട്രീയം പറഞ്ഞിട്ടില്ല

ചിലർക്ക് ചിലപ്പോൾ അത് മനസിലായി കാണില്ല, എന്റെ സിനിമയെ അത് ബാധിച്ചോ എന്ന് ചോദിച്ചാൽ, അയാൾ അങ്ങനെ പറഞ്ഞതുകൊണ്ട് അയാളുടെ സിനിമ കാണേണ്ട എന്ന് ചിന്തിച്ചാൽ അത് മാറ്റാൻ നമ്മൾക്ക് കഴിയില്ലല്ലോ. സാധാരണ കുടുംബത്തിൽ നിന്നും വന്ന ആളാണ് അതുകൊണ്ടു ആദ്യം ഒരുപാട് ബുദ്ധിമുട്ടു തോന്നി. എന്നാൽ ഞാൻ എന്റെ രീതി മാറ്റുന്നില്ല. പിന്നെ സോഷ്യൽ മീഡിയിൽ എത്തുന്നത് വിശ്വസിക്കണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ, ഒരുത്തനെ കൈ കിട്ടിയാൽ പിന്നെ അവൻ ഫുട്ബാൾ ആണ്, ഞാൻ രായേഷ്ട്രിയക്കാരൻ അല്ല സിനിമാക്കാരൻ ഉണ്ണി പറയുന്നു