മലയാള സിനിമയ്ക്ക് ഇങ്ങനെ അംഗീകാരം കിട്ടുന്നത് ആ ഒരു ഒറ്റ കാരണം കൊണ്ട്, ഫഹദ്  ഫാസിൽ 

ഫഹദ്  ഫാസിൽ നായകനായ ആവേശം ഇപ്പോൾ തീയറ്ററുകളിൽ നല്ല പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ  നടൻ എന്തുകൊണ്ട് മലയാള സിനിമ മറ്റു ഇന്ടസ്ട്രികളിൽ നിന്നും  വത്യസ്തമായ  രീതിയിലാണ് മുൻപോട്ട് പോകുന്നതെന്നും, മലയാള സിനിമക്ക് ഇങ്ങനെ…

ഫഹദ്  ഫാസിൽ നായകനായ ആവേശം ഇപ്പോൾ തീയറ്ററുകളിൽ നല്ല പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ  നടൻ എന്തുകൊണ്ട് മലയാള സിനിമ മറ്റു ഇന്ടസ്ട്രികളിൽ നിന്നും  വത്യസ്തമായ  രീതിയിലാണ് മുൻപോട്ട് പോകുന്നതെന്നും, മലയാള സിനിമക്ക് ഇങ്ങനെ അംഗീകാരം കിട്ടാനുള്ള  കാരണത്തെ കുറിച്ചും തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഒരു സിനിമ കംപ്ലീറ്റ് ചെയ്യ്തു അത് മറ്റുള്ളവരുടെ മുൻപിൽ പ്രസെന്റ് ചെയ്യുമ്പോളാണ് മലയാള സിനിമകൾക്ക് അംഗീകാരം ലഭിക്കുന്നത്,

ഇപ്പോൾ എല്ലാ ട്രേഡുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്, മറ്റുള്ള ഇന്ടസ്ട്രികളെനോക്കി കഴിഞ്ഞാൽ അവർ ഒരു സിനിമ പകുതി ചെയ്യുമ്പോളേക്കും ബിസ്സിനെസ്സ് ആയി കഴിയും, സേഫ് സോണിൽ സിനിമയെ കൊണ്ടെത്തിക്കുകയും ചെയ്‌യും, എന്നാൽ മലയാള സിനിമയുടെ കാര്യം അങ്ങനെയല്ല നടൻ പറഞ്ഞു

ഞങ്ങൾ ഒരു സിനിമ ചെയ്യ്തു അത് മറ്റുള്ളവരുടെ മുൻപിൽ ചെയുമ്പോളാണ് ഞങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത്, അതുവരെ ഞങ്ങൾ കഷ്ട്ടപെടുന്നുണ്ട്, അതുപോലെ നല്ല ക്വളിറ്റികളോട് കൂടിയാണ് ആ സിനിമ മറ്റുളവർക്കും മുൻപിൽ പ്രസെന്റ് ചെയ്യുന്നതും അത് തന്നെയാണ് മലയാള സിനിമയ്ക്ക് ഇത്രയും അംഗീകാരം ലഭിക്കുന്നതും ഫഹദ് പറയുന്നു