അന്ന് മുതൽ ഞാൻ പൃഥ്വിയുടെ  ഉദയം കൺമുന്നിൽ കണ്ടതാണ്, പൃഥ്വിരാജിന് പുകഴ്ത്തികൊണ്ടു ഫഹദ് 

നടൻ പൃഥ്വിരാജിന്റെ ആടുജീവിതം ഇപ്പോൾ ഹൈ ഹിറ്റിലേക്ക് പോകുന്ന ഒരു കാഴ്ച്ചയാണ് പ്രേക്ഷകർ ഇപ്പോൾ നോക്കികാണുന്നത്. ഇപ്പോൾ പൃഥ്വിയുടെ  സുഹൃത്തും, നടനുമായ ഫഹദ് ഫാസിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തന്റെ വീട്ടില്‍ തന്റെ അച്ഛന്‍ നടത്തിയ ഓഡീഷനില്‍ പൃഥ്വിരാജുമുണ്ടായിരുന്നു. അന്ന് മുതല്‍ പൃഥ്വിയുടെ ഉദയം ഞാന്‍ കണ്‍മുന്നില്‍ കണ്ടതാണ് എന്ന് ഫഹദ് ഫാസിൽ പറയുന്നു. ഇന്ന് നജീബ് ആകാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് പൃഥ്വിക്കു മാത്രമാണ്

ആ സമയത്ത് മാനസികമായും ശാരീരികമായും നിങ്ങള്‍ കടന്നു പോയ മാറ്റത്തെക്കുറിച്ച് എനിക്ക് അറിയാം. നമ്മള്‍ ആ സമയത്ത് കണ്ടിരുന്നു. നിങ്ങള്‍ അത് വളരെ അനായാസം ചെയ്തു. ഇതൊക്കെ എന്റെ ജോലിയുടെ ഭാഗമാണ് എന്ന നിലയ്ക്കാണ് നിങ്ങള്‍ കണ്ടത്. ഞാന്‍ നിങ്ങളോടുള്ള എന്റെ സ്‌നേഹം അറിയിക്കുന്നു ,ഇതില്‍ നിങ്ങള്‍ ആയതു കൊണ്ട് തന്നെ ഈ സിനിമ എനിക്ക് എന്റേതു കൂടിയാണെന്ന തോന്നലുണ്ട്

എന്റെ ഒരു സിനിമ വരുന്നതിന് മുമ്പ് എനിക്കുണ്ടാവുന്ന അതേ ആകാംക്ഷ തന്നെ എനിക്ക് ഈ സിനിമ കാണുമ്പോഴും തോന്നുന്നുണ്ടെ,നടൻ പറയുന്നു, ഫഹദിന്റെ ഈ വാക്കുകൾ തന്നെയാണ് എല്ലാം മലയാളിപ്രേക്ഷകരും പറയുന്നത്, സിനിമയ്ക്ക് ആശംസകള്‍ പങ്കുവെക്കുന്നതിനിടെ ഫഹദ് ഫാസിൽ പറഞ്ഞ വാക്കുകള്‍ അതേപോലെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകരും പൃഥ്വിരാജിനായുള്ള സന്ദേശം അറിയിച്ചത്ഫ ഹദ് ഫാസിൽ മാത്രമല്ല, സംവിധായകൻ ബ്ലെസ്സിയും ,നടിമാരായ ജ്യോതികയും, അമല പോളുമെല്ലാം പൃഥ്വിരാജിന്  ആശംസകളുമായി എത്തി