നൂറിൻ പല്ലു തേക്കാറില്ല! അതിൽ ഒരുപാടു പരാതി ഉണ്ട്, വരൻ ഫഹിം 

ഒരു പിടിസിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും നടി നൂറിൻ ഷെരീഫിനെ മലയാളികൾക്ക് ഒരുപാടു പ്രിയങ്കരിയാണ്. ഇപ്പോൾ നൂറിനെ കുറിച്ച് ഭാവി വരൻ ഫഹിം സഫര് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ പ്രേക്ഷക ശ്രെദ്ധ പിടിച്ചുപറ്റുന്നത്, തന്റെ…

ഒരു പിടിസിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും നടി നൂറിൻ ഷെരീഫിനെ മലയാളികൾക്ക് ഒരുപാടു പ്രിയങ്കരിയാണ്. ഇപ്പോൾ നൂറിനെ കുറിച്ച് ഭാവി വരൻ ഫഹിം സഫര് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ പ്രേക്ഷക ശ്രെദ്ധ പിടിച്ചുപറ്റുന്നത്, തന്റെ ഭാവി വധുവിനെ ഒരു  പോരായ്മ ഉണ്ട് എന്നാണ് ഫഹീം പറയുന്നത്. നൂറിൻ  എന്നും പല്ല് തേക്കുന്ന കൂട്ടത്തിൽ ഉള്ള ആളല്ല.

സത്യത്തിൽ ഒരുപാടു പരാതി ഉണ്ട് അത് വീട്ടുകാർക്കും ഉണ്ട് അവർ ആണ് പറഞ്ഞത് നൂറിൻ പല്ല് തേക്കില്ല എന്ന്, പല്ലു തേക്കാതെ പോലും ഉൽഘാടനം വരെ ചെയ്യ്തിട്ടുണ്ട് നൂറിൻ, നൂറിനെ നല്ല ഗുണങ്ങൾ ഉണ്ടെങ്കിലും ഈ ഒരു പോരായ്മാ ഉണ്ട് ഫാഹിം പറയുന്നു.

എന്നാൽ തന്റെ പ്രിയതമന്റെ വാക്കുകൾ കേട്ട് നൂറിൻ ഒരു പുഞ്ചിരി നല്കുകയാണ്. വിവാഹ൦ കഴിക്കുന്നതിലുപരി ഇരുവരും നല്ല സുഹൃത്തുക്കൾ കൂടിയാണ്, ഇരുവരും സിനിമയിൽ ഉണ്ടെങ്കിലും ഒന്നിച്ചു അഭിനയം ഉണ്ടായിട്ടില്ല എന്നും നൂറിൻ മുൻപ് പറഞ്ഞിരുന്നു. ഇരുവർക്കും നിരവതി ആരാധകരാണ് ഉള്ളതും.