അന്ന് തന്നെ കുറിച്ച് വന്ന വാർത്ത തന്റെ കുടുംബാന്തരീഷം തന്നെ തകർത്തു, മംമ്ത മോഹൻദാസ്

മലയാളികളുടെ പ്രിയങ്കരിയാ നടി മംമ്ത മോഹൻദാസ് തന്റെ പേരിൽ പ്രചരിച്ച തെറ്റായ വാർത്ത തനറെ കുടുംബാന്തരീഷം താനെ തകർത്തു എന്നാണ് ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ പറയുന്നത്. കരിയർ തടുങ്ങിയ സമയത്തു തന്റെ മേൽ വന്ന…

മലയാളികളുടെ പ്രിയങ്കരിയാ നടി മംമ്ത മോഹൻദാസ് തന്റെ പേരിൽ പ്രചരിച്ച തെറ്റായ വാർത്ത തനറെ കുടുംബാന്തരീഷം താനെ തകർത്തു എന്നാണ് ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ പറയുന്നത്. കരിയർ തടുങ്ങിയ സമയത്തു തന്റെ മേൽ വന്ന ആ വ്യാജ വാർത്ത കുടുംബത്തെ ബാധിച്ചു, ആ ഗോസിപ്പ് സിനിമയിലെ ആളുകൾ തന്നെയായിരുന്നു പ്രചരിപ്പിച്ചത്. ഫേക്കെ ന്യൂസ് ഉണ്ടാക്കിയാണ് അവർ ആ ചിത്രം പ്രൊമോട്ട് ചെയ്യ്തിരുന്നത്. അത് ആറുമാസത്തോളം എന്റെ കുടുംബം തകർത്ത രീതിയിൽ ആയി നടി പറയുന്നു.

ഈ ഒരു വാർത്ത എന്റെ ബന്ധുക്കൾ പോലും ഞങ്ങൾ ആത്മഹത്യ ചെയ്യ്തുകൊള്ളാൻ വരെ പറഞ്ഞിരുന്നു. അതും എന്റെ അമ്മയോട്. ഈ ന്യൂസ് വന്നതിനു ശേഷമാണ് ആദ്യ മായി സിനിമ മാഗസിൻ വാങ്‌ന്നതും. ജീവിതത്തിൽ ചില വ്യാജ വാർത്തകൾ വളരെ ദുരന്തം ഉണ്ടാകും അതെല്ലാവരും ആലോചിക്കണം നടി പറയുന്നു. എന്നാൽ നടി എന്താണ് ആ വാർത്ത എന്നും മാത്രം പറഞ്ഞിരുന്നില്ല, തനിക്കു മറ്റു ഭാഷകൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇഷ്ട്ടം മലയാള സിനിമ ആണ് താരം പറയുന്നു.

ഇപ്പോൾ ഒരു തമിഴ് സിനിമ ചെയ്യുന്നുണ്ട്. താരത്തിന്റെ പുതിയ മലയാള ചിത്രം ആണ് വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ്, ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, സൗബിൻ ഷാഹിർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്, വ്യാജ വാർത്തകൾ ഉണ്ടാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം , ഇതിനെ സംബന്ധച്ചുള്ള ഒരു അഭിമുകത്തിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. തനിക്കു അങ്ങനൊരു വ്യാജ വാർത്തയിൽ കുരുങ്ങേണ്ടി വന്നിട്ടുണ്ട് എന്ന് പറയുന്നത്.