മറ്റുള്ളവരോട് ദയ കാണിക്കൂ! എന്തിനാണ് ഇങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത്, അനുപമയോട് ആരാധകർ 

പ്രേമം എന്ന ചിത്രത്തിലൂടെ മേരി എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നടി അനുപമ പരമേശ്വരൻ സിനിമയിലേക്ക് കടന്നു വന്നത്, ഇപ്പോൾ താരത്തിന്റെ പുതിയ പോസ്റ്റ് ആണ് ആരാധകരെ ഒരുപാടു നിരാശരാക്കിയത്. താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ…

പ്രേമം എന്ന ചിത്രത്തിലൂടെ മേരി എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നടി അനുപമ പരമേശ്വരൻ സിനിമയിലേക്ക് കടന്നു വന്നത്, ഇപ്പോൾ താരത്തിന്റെ പുതിയ പോസ്റ്റ് ആണ് ആരാധകരെ ഒരുപാടു നിരാശരാക്കിയത്. താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ എന്തിനാണ് ഇങ്ങനെയുള്ള ചിത്രം പങ്കുവെക്കുന്നത് എന്നാണ് ആരാധകർ കമെന്റ് ചെയ്യുന്നത്. എന്തിനാണ് ഇങ്ങനെ എക്സ്പോസ് ചെയ്യുന്നത് ഇത് ശരിയായ കാര്യമല്ല.

മറ്റുള്ളവരോട് ദയ കാണിക്കൂ,ഒപ്പം ബഹുമാനം കാണിക്കൂ അതല്ലേ നല്ല സ്വഭാവം. നിങ്ങൾക്ക് നിങ്ങളുടെ ആരധകരോട് ഒരു ഇഷ്ട്ടം ഉണ്ടെങ്കിൽ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, ഇങ്ങനെയുള്ള വസ്ത്രം ധരിക്കാതിരിക്കുക. ഇതായിരുന്നു ഒരു ആരാധകന്റെ കമെന്റ്. ഇപ്പോൾ നിങ്ങളെ വെറുത്തുപോകുകയാണ്, ഈ രീതിയിൽ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നില്ല.

ഇപ്പോൾ ബോളിവുഡിലെ ചില വേഷങ്ങൾ ഇപ്പോൾ തെന്നിന്ത്യയിലും കണ്ടു തുടങ്ങി, ഞങ്ങൾക്ക് ആ അനുപമയെ ആയി കാണാൻ ആണ് ഇഷ്ട്ടം, നിങ്ങളെ പോലുള്ളവർ ഇങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പാവം ഞങ്ങൾ ആരാധകർ ആണ് വേദനിക്കുന്നത്. ഇങ്ങനെ ആണ് കമെന്റുകൾ, പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇപ്പോൾ താരം തമിഴിലും മറ്റു ഭാഷകളിലുമായി അഭിനയിക്കുകയാണ്.