മമ്മൂക്കക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ട്,ഫറ 

നടി ഫറ ഷിബ്‌ല ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, എല്ലാവരും ചിന്തിക്കുന്നത് മമ്മൂക്കക്ക് ഒരു പ്രശ്നങ്ങളുമില്ല എന്നാണ്, എന്നാൽ അദ്ദേഹത്തിനെ ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ട്.…

നടി ഫറ ഷിബ്‌ല ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, എല്ലാവരും ചിന്തിക്കുന്നത് മമ്മൂക്കക്ക് ഒരു പ്രശ്നങ്ങളുമില്ല എന്നാണ്, എന്നാൽ അദ്ദേഹത്തിനെ ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ട്. അദ്ദേഹത്തെ പുറമെ കാണുമ്പൊൾ എന്താണ് കുഴപ്പം , എന്നാൽ അദ്ദേഹത്തിന്റെ റിയൽ ജീവിതത്തിൽ ഒരുപാടു ആരോഗ്യ പ്രശ്‌നങ്ങൾ അദ്ദേഹം അനുഭവിക്കുണ്ട്, അതുകൊണ്ടു തന്നെ ചില കൺഫ്യൂഷ്യൻസും അദ്ദേഹത്തിനുണ്ടാകും ഫറ പറയുന്നു.

നമ്മൾക്ക് ചുറ്റുമുള്ള ആളുകളെ നമ്മൾ നിരീക്ഷിക്കുമ്പോൾ അറിയാം അവരുടെ ചില പ്രശ്നങ്ങൾ, മമ്മൂക്ക നോമ്പിന്റെ സമയത്താണ് കണ്ണൂർ സ്‌ക്വാഡ് ചെയ്യുന്നത്, എനിക്കറിയാം നോമ്പ് സമയത്തു വർക്ക് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടു, ഞാൻ ആ കാര്യം അദ്ദേഹത്തിനോട് ചോദിക്കാറുണ്ട്. പിന്നെ മിക്കവരും എന്നോട് പറഞ്ഞിട്ടുണ്ട് മമ്മൂക്കയുടെയും, ലാലേട്ടന്റെയും വീട്ടിലെ പെട്ടി നിറയെ മടങ്ങിപോയ ചെക്കുകൾ ആണെന്ന്.

അവർ കൂടുതൽ പൈസയേക്കാൾ സ്നേഹിച്ചത് സിനിമയെയാണ്, അവരുടെ പാഷൻ ആണ് സിനിമ, അത് തന്നെയാണ് അവരുടെ പ്രശനങ്ങൾ മാറ്റിവെച്ചു സിനിമക്ക് വേണ്ടി രാപകൽ കഷ്ട്ടപെടുന്നത്, ശരിക്കും മമ്മൂക്ക അദ്ദേഹത്തിന്റെ ആരോഗ്യപ്രശനങ്ങൾ പോലും മറന്നാണ് സിനിമക്ക് വേണ്ടി നിലനിൽക്കുന്നത് ഫറ പറയുന്നു, ഫറയുടെ അവസാനം റിലീസ് ആയ ചിത്രമാണ് സോമന്റെ കൃതാവ്