അന്നും ഇന്നും എന്നും എനിക്ക് മകൾ തന്നെയാണ് വലുത്, എന്നെ ആരും പഠിപ്പിക്കേണ്ടയെന്ന് നടൻ ബാല

bala.3
bala.3

ഇപ്പോൾ നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ദമ്പതികളാണ്  ബാലയും ഭാര്യയും. വിവാഹം കഴിഞ്ഞ സമയം മുതൽ ഇരുവരും വാർത്തകളിൽ ഇടം നേടുകയാണ്, വിവാഹ ശേഷം തന്റെ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ പങ്കുവെച്ച ബാല എത്തിയിരുന്നു, ഇതിനു കമെന്റുമായി നിരവധി ആളുകൾ എത്തിയിരുന്നു, ബാലയെ വിമർശിച്ചും കുറച്ച് പേരെത്തി, ഇവർക്ക് ലൈവിൽ വന്നതാണ് താരം മറുപടി പറഞ്ഞത്. അതെ പോലെ തന്നെ ഇപ്പോളിതാ പുരാവസ്തുവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലുമായി അടുത്ത് ബന്ധമുണ്ടെന്ന് വാർത്തകൾ വന്നതിന് ശേഷം ലൈവിൽ വന്നിരിക്കുകയാണ് നടൻ ബാല.ആരോപണം ഉയർന്നിരിക്കുന്നത് മോന്‍സനും ബാലയും തമ്മിൽ ഏറ്റവും അടുത്ത ബന്ധമുണ്ടെന്നാണ്.അതെ ഈ ആരോപണം ഉയർന്നത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ്.മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ മോന്‍സനും മുന്‍ ഡ്രൈവറും തമ്മിലുള്ള പ്രശ്നത്തിൽ ബാല ഇടപെടുന്ന ഒരു ഓഡിയോ പുറത്ത് വന്നിരുന്നു.

bala2
bala2

അതെ പോലെ മോൻസിയെ തനിക്ക് നല്ലവണ്ണം അറിയാമെന്നും അയൽവാസി എന്നൊരു ബന്ധം മാത്രമേ ഉള്ളൂവെന്ന് താരം വ്യക്തമാക്കുന്നു.പക്ഷെ എന്നാൽ കേസിൽ  പ്രതിയായ മോൻസിക്കെതിരെ പരാതി നൽകിയ മറ്റൊരു വ്യക്തി കൂടി നടൻ ബാലയ്ക്കെതിരെ രംഗത്ത് വന്നതോടെ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.അവന്തികയുടെ പിറന്നാൾ ദിനത്തിൽ. ബാല മകളെ സമൂഹമാധ്യമങ്ങളിലൂടെ പിറന്നാൾ ആശംസകൾ അറിയിക്കുകയുണ്ടായിരുന്നില്ല. എന്നാൽ അന്നേ ദിവസം പിറന്നാൾ ആഘോഷിച്ച ഉണ്ണി മുകുന്ദന്റെ പിറന്നാളിന് സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിക്കുകയും ചെയ്തു. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനം ആണ് മൂഹമാധ്യമങ്ങളിൽ നിന്നും ഉയർന്നു വന്നത് . ‘ബാല ഒരു നല്ല അച്ഛനല്ല, രണ്ടാം വിവാഹത്തോടെ മകളെ ബാല മറന്നു’ തുടങ്ങിയ തരത്തിലുള്ള കമന്റുകളാണ് കൂടുതലായും ആ സമയത്ത് ഉയർന്നു കേട്ടത്.ഇതിനൊക്കെ മറുപടി എന്നോണം കുറെ പറഞ്ഞതാണ്. പക്ഷെ എന്നാൽ ഇതിനൊന്നും ഇല്ലാത്ത ഒരു പ്രത്യേക പ്രാധാന്യമാണ് ഈ ഓഡിയോയ്ക്ക് നൽകിയിരിക്കുന്നതെന്ന് ബാല പറയുന്നു.

Actor-Bala
Actor-Bala

കുറെ വർഷങ്ങൾക്ക് മുൻപ് ഒരു അച്ഛൻ സ്വന്തം മകൾക്ക് വേണ്ടി ആശുപത്രിയിൽ നല്ല രീതിയിൽ ബഹളമുണ്ടാക്കി.അതിന്റെ ഓഡിയോ ഇപ്പോൾ നോക്കിയാലും യുട്യൂബിൽ കാണാം.അതൊക്കെ ആരും തന്നെ കാണുന്നില്ലേ അയാൾ വിതുമ്പി, മകളെ ഇപ്പോൾ തന്നെ കാണമെന്ന് കരഞ്ഞു.അതെ പോകട്ടെ ഒരു സുപ്രധാന വ്യക്തിയുടെ ഭാര്യ സംസാരിക്കുന്ന ഓഡിയോ പ്രചരിച്ചു.അതെല്ലാം തന്നെ മണിക്കൂറുകൾ കൊണ്ട് ക്ലോസ് ചെയ്‌തെന്ന് ബാല പറയുന്നു.’ഉത്തരവാദിത്തങ്ങളിൽ ഞാൻ നല്ല ബോധവാനാണ്’ എന്നാണ് ബാല വിമർശകർക്കുള്ള മറുപടിയായി കുറിച്ചത്. ‘എല്ലാ നശിപ്പിക്കാൻ എളുപ്പമാണ്. ഓരോന്നും സൃഷ്ടിച്ചെടുക്കാനാണ് ബുദ്ധിമുട്ട്. കുറച്ച് ആളുകൾ മനപൂർവം നെ​ഗറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ ഞാൻ കൂടുതൽ പോസിറ്റിവിറ്റി കൊണ്ടുവരാൻ ശ്രമിക്കുന്നു. എനിക്ക് എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ചും വരാനിരിക്കുന്ന വിപത്തുക്കളെ കുറിച്ചും നന്നായി അറിയാം. അതിനാൽ മറ്റുള്ളവരെ നിരന്തരമായി ഉപദേശിക്കാൻ പാഴാക്കുന്ന സമയം സ്വന്തം ജീവിതത്തിനെ മനോഹരമാക്കുന്നതിന് ഉപയോ​ഗിക്കൂ. സ്നേഹത്തോടെ… ബാല’ എന്നാണ് താരം കുറിച്ചത്.