ആടുജീവിതം, മഞ്ഞുമ്മൽ, ആവേശവും വലിയ വിജയങ്ങൾ നേടിയതിനാൽ തന്റെ സിനിമയ്‌ക്കൊരു  വലിയ ബാധ്യത ആകുന്നു,ഡിജോ ജോസ് ആന്റണി  

ആടുജീവിതം, മഞ്ഞുമ്മൽ, ആവേശവും വലിയ വിജയങ്ങൾ നേടിയതിനാൽ തന്റെ സിനിമയ്‌ക്കൊരു  വലിയ ബാധ്യത ആകുന്നു,ഡിജോ ജോസ് ആന്റണി  

സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ, നിവിൻ പോളി ചിത്രമായ ഈ ചിത്രം മെയ് 3 നാണ് തീയറ്ററുകളിൽ റിലീസ് ആകുകയാണ്, ഇപ്പോൾ സംവിധായകൻ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. പുതിയ ചിത്രങ്ങളായ മഞ്ഞുമൽ , ആടുജീവിതം, ആവേശം എന്നിവയുടെ വലിയ വിജയങ്ങൾ തന്റെ ഈ സിനിമയെ ബാധ്യത ആകുമെന്നാണ്സം വിധായകൻ പറയുന്നത്,

ഈ സിനിമകൾ വിജയിക്കുന്നത് വലിയ ബാധ്യത തന്നെയാണ്, തുടർച്ചയായി ഈ സിനിമകൾ വിജയിക്കുമ്പോൾ പ്രേക്ഷകർ അടുത്ത സിനിമയ്ക്കും പ്രതീക്ഷ വെക്കും. ആ പ്രതീക്ഷ മറ്റൊരു തരത്തിൽ ഗുണകരമാണ്, പുറത്തുള്ളവർ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കും. എന്നാൽ ഇതൊക്കെ ഒരുതരത്തിൽ പ്രഷർ ആണ് ചെലുത്തുന്നത്,

എനിക്കൊരു പ്രഷർ അനുഭവപ്പെടാത് ചെയ്യ്ത ആകെയൊരു സിനിമ ക്വീൻ ആയിരുന്നു, കുറച്ചു പുതിയ പിള്ളാരെ വെച്ച് ചെയ്ത ചിത്രമായിരുന്നു ക്വീൻ. അതിനു ശേഷം രാജുവേട്ടനെ വെച്ച് ചെയ്ത സിനിമ ആയിരുന്നു ജനഗണമന, വലിയ ഒരു ബജറ്റിൽ ചെയ്ത് സിനിമയും തനിക്ക് വലിയ പ്രഷർ നൽകിയത് . എന്നാൽ അതിലേറെ പ്രഷർ ആണ് മലയാളി ഫ്രം ഇന്ത്യ ഷൂട്ട് ചെയ്യ്തപോൾ. അതുപോലെയാണ് ഹിറ്റ് നടൻ നിവിൻ പോളിയെ വെച്ച് ഈ സിനിമ ചെയ്യുന്നതും മറ്റൊരു തരത്തിൽ പ്രഷറാണ് ഡിനോ ജോസ് പറയുന്നു