
ഒരുപാട് ആരാധകരുള്ള ഒരു താരപുത്രിയാണ് നടൻ ദിലീപിന്റെയും, മഞ്ജുവാര്യരുടെയും മകൾ മീനാക്ഷി, ഇപ്പോൾ മീനാക്ഷിയെ കുറിച്ച് അച്ഛനും നടനുമായ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്യ്തിട്ടുള്ള ആളാണ് എന്റെ മകൾ, അവൾ ഒരു പാവം മോളാണ്. അവൾ വളരെ സൈലന്റ് ആണ്. അവളുടെ ഇമോഷൻസ് ഒന്നും ആരുടേയും മുന്നിൽ കാണിക്കാറില്ല ദിലീപ് പറയുന്നു

അവൾ എല്ലാം കൂളായി തന്നെ എടുക്കും, എന്തെങ്കിലും ഇമോഷൻസ് ഉണ്ടെങ്കിൽ അവൾ എന്റെ അടുത്ത് മാത്രമാണ് കാണിക്കാറുള്ളത്. മോൾ ഒരുപാട് കാര്യങ്ങൾ ഇത്രയും ജീവിതത്തിനുള്ളിൽ ഫേസ് ചെയ്യ്തിട്ടുള്ള ആളാണ്, ഇപ്പോൾ തത്കാലം അതിന് കുറിച്ചൊന്നും പറയുന്നില്ല. ദിലീപ് പറയുന്നു .മീനാക്ഷിയെ കുറിച്ചു ആരാധകർ പറയാറുള്ളത് അച്ഛൻ ദിലീപിന്റെ ഛായയും, ‘അമ്മ മഞ്ജുവിന്റെ കാം പേഴ്സണാലിറ്റിയുമാണെന്നാണ്,

അമ്മയെ പോലെ മീനാക്ഷി നൃത്തത്തിലും, കൊറിയോഗ്രാഫിലും മികവ് പുലർത്തുന്ന ആളാണ് എന്നാണ്, ഇപ്പോൾ മീനാക്ഷി എം ബി ബി എസ് പൂർത്തിയാക്കി ഹൗസ്സർജൻസി ചെയ്യുകയാണ് , ദിലീപിന്റെ പുതിയ ചിത്രം പവി കെയർ ടേക്കർ ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്












