ഇവർ ആകെ മാറിപ്പോയി! ഇതിന്റെ ആവശ്യം ഇവർക്കെന്തായിരുന്നു; കാജലിന്റെ പ്ലാസ്റ്റിക് സർജറിക്ക് വിമർശനവുമായി ആരാധകർ 

നടി കാജൽ അഗർവാളിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്,നടി ഒരു പരുപാടിയിൽ പങ്കെടുത്ത ചിത്രങ്ങളാണ് ഇവ. ഈ ചിത്രത്തിൽ നായികയുടെ മുഖം കണ്ടാൽ ആളെ മനസിലാകുന്നില്ല എന്നാണ് ആരാധകർ പറയുന്നത്, നടി പ്ലാസ്റ്റിക് സർജറി ചെയ്യ്തിട്ടുണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയും കണ്ടെത്തുന്നത്, നടിയുടെ മുഖം ആകെ മാറിപ്പോയി എന്നാണ് ആരാധകർ പറയുന്നത്, നടിയുടെ മുഖത്തെ മാറ്റങ്ങളെ കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്

ചിത്രത്തിൽ കാജലിന് കാണുന്നത് പഴയ ലുക്കിൽ അല്ല, ഇവർ ആകെ മാറിപ്പോയി , ഇതിന്റെ ആവശ്യം എന്തയിരുന്നു ഇവർക്ക് എന്നാണ് ഒരു ആരാധകൻ പറയുന്നത് ,എനിക്ക് ഇവരെ മനസിലായില്ല, ന്യൂ ലുക്ക് എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയായി എന്നാണ് ആരാധകർ പറയുന്നത്.

അങ്ങനെ നിരവധി വിമർശനങ്ങളാണ് ആരാധകർ സോഷ്യൽമീഡിയിൽ കമന്റ് ചെയുന്നത്, എന്നാൽ നടി പ്ലാസ്റ്റിക് സർജറി ചെയ്യ്തിട്ടില്ല എന്നും, പകരം പുതിയ രീതിയിൽ മേക്കപ്പ് ചെയ്യ്തതാണെന്നും ചിലർ പറയുന്നുണ്ട്, എന്നാൽ ഈ വാർത്തകളോടെ നടി ഇതുവരെയും പ്രതികരിച്ചു വന്നട്ടില്ല, ഭഗവന്ത്‌ കേസരിയാണ് നടിയുടെ അവസാനം റിലീസ് ആയ ചിത്രം ,ഇനിയും നടിയുടെ ഇന്ത്യൻ 2 വാണു റിലീസ് ആകാനുള്ള ചിത്രം