മുല്ലവള്ളിയും, തേന്മാവും എന്ന ചിത്രത്തിലെ ചെറിയ തമിഴത്തി കുട്ടിയായി അഭിനയിച്ച കല്യാണി രോഹിത് തന്റെ ജീവിതബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. അമ്മ ഒരു ഭരതനാട്യ കലാകാരി ആയിരുന്നു അച്ഛൻ ഒരു ഫൈറ്റർ പൈലറ്റ് ആയിരുന്നു. ഇരുവരും എപ്പോളും വഴക്കാണ്, അച്ഛൻ നല്ലവണ്ണം മദ്യപിക്കുന്ന ആളാണ്, ഒരു സമയത്തുപോലുമില്ല അച്ഛൻ അമ്മയെ ഉപദ്രവിക്കാതിരിക്കുന്ന സമയം.

കുട്ടികാലം മുതൽ താൻ കാണുന്ന രംഗമായിരുന്നു ഇത്, അങ്ങനെ എനിക്ക് ഡിപ്രഷൻ അവസ്ഥ പോലും ഉണ്ടായി, എന്നാൽ അതിൽ മാറാൻ ശ്രമിച്ചപ്പോളാണ് താനും അമ്മയും ഒരു ഷോക്ക് വേണ്ടി ചെന്നയിൽ എത്തിയത്. അവിടെ ഒരാൾ തന്റെ അമ്മയോട് പറഞ്ഞു മകളെ കലാപരുപാടിയുടെ അവതാരക ആയി വിടാമോ, അമ്മ സമ്മതിച്ചു. അങ്ങനെയാണ് അല്ലിത് താനം വാനം എന്ന ചിത്രത്തിൽ അവസരം ഒരുക്കിയത്.

ആ സമയത്താണ് തന്നെ ഒരു സംഗീതയജ്ഞൻ ലൈംഗികമായി ഉപദ്രവിച്ചത്. പക്ഷെ എനിക്ക് അത് അമ്മയോട് പറയാൻ പോലും കഴിയുമായിരുന്നില്ല, കാരണം അയാൾ അമ്മയുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെ ആണ് എന്നോട് പെരുമാറിയത്, എന്നാൽ പിന്നീട എന്റെ വിവാഹം കഴിഞ്ഞു, എന്റെ അമ്മ ആയിരുന്നു ലോകം, അച്ഛന്റെ മർദ്ദനം ആയിരിക്കും ഒരിക്കൽ അമ്മ ആത്മഹത്യ ചെയ്യ്തു മരിച്ചു, അതോടു വീണ്ടും ഞാൻ ഡിപ്രെഷനിൽ ആയി, അപ്പോളാണ് ഭർത്താവ് എന്നെ ഹോസ്പിറ്റലിൽ കാണിച്ചത്, അങ്ങനെ നട്ടെല്ലിനെ പ്രശ്നം ഉണ്ടന്ന് പറഞ്ഞു സർജറി ചെയ്തത്, എന്നാൽ മാനസിക പിരിമുറുക്കം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു, താനും അമ്മയുടെ കൂട്ടു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, എന്നാൽ എല്ലാത്തിൽ നിന്നും ഇപ്പോൾ മുക്തിയായിക്കൊണ്ടിരിക്കുകയാണ് നടി പറഞ്ഞു












