മനോജേ എന്ന അദ്ദേഹത്തിന്റെ  ആ വിളിയും സംസാരവും! എന്നെപ്പോലൊരു കലാകാരനെന്തുവേണം നടൻ മനോജ് പറയുന്നു  

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് മനോജ് കുമാർ, നടനെ പോലെ ഭാര്യ ബീന ആന്റണിയെയും പ്രേഷകർക്കു സുപരിചിതയാണ്,ഇപ്പോൾ മനോജ് നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്, തന്നെ ആ മഹാ നടൻ വിളിച്ചത് ഞങ്ങളുടെ ആത്മാർത്ഥ സുഹൃത്തും, സീരിയൽ നടനുമായ കൊല്ലം ഷായുടെ അസുഖ വിവരം തിരിക്കുന്നതിനു വേണ്ടിയാണ് മനോജ് പറയുന്നു.

കുറച്ചു നാളുകൾ കൊണ്ട് അദ്ദേഹം ഹൃദയ സംബന്ധമായ അസുഖം കാരണം  ചികത്സയിലാണ്, വളരെ ചിലവേറിയ ഓപ്പണ് ഹാർട്ട് സർജറി അദ്ദേഹത്തിനെ ചെയ്യണമായിരുന്നു, ജൂൺ 15 നെ ആണ് ആ മഹാനടൻ മമ്മൂക്ക തന്നെ ഫോൺ വിളിക്കുന്നത്, മനോജേ  എന്നുള്ള ആ വിളികേട്ടപ്പോൾ ഞാൻ ശരിക്കും സംശയിച്ചു അത് അദ്ദേഹം തന്നെയാണോ എന്ന്

കൊല്ലം ഷായുടെ കാര്യങ്ങൾ തിരക്കി, അദ്ദേഹത്തിന് സൗജന്യമായി ഓപ്പറേഷൻ ചെയ്യാൻ  വേണ്ട കാര്യങ്ങൾ എല്ലാം  ആ മഹാനടൻ സാധ്യമാക്കി തന്നു,എങ്കിലും മമ്മൂക്കയുടെ മനോജ് എന്നുള്ള വിളി എന്നെ പോലൊരു കലാകാരനെ ഇതില്പരം എന്തുവേണം മനോജ് കുമാർ തന്റെ യു ട്യൂബ് ചാനലിൽ കൂടിയാണ് ഈ കാര്യം വ്യക്തമാക്കിയത്.