മകന്‍ പ്രണവിന്റെ പ്രണയത്തിന് പിന്നാലെ ഇതാ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും പ്രണയത്തില്‍… ആളാരെന്നോ…?

മകന്‍ പ്രണവിന്റെ പ്രണയത്തിന് പിന്നാലെ ഇതാ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും പ്രണയത്തില്‍… ആളാരെന്നോ…?

മോഹന്‍ലാല്‍ എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം കുടുംബത്തിലെ ഒരംഗം തന്നെയാണ് എന്നത് ‘ലാലേട്ടാ…’ എന്ന വിളിപ്പേരില്‍ നിന്നും വ്യക്തമാണ്. മകന്‍ പ്രണവിനെയും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

പ്രണവും കല്ല്യാണിയും തമ്മിലുള്ള പ്രണയയും വിവാഹവുമൊക്കെ ചൂടോടെ ചര്‍ച്ച ചെയ്തിരുന്ന സോഷ്യല്‍ മീഡിയ ഇപ്പോള്‍ പായുന്നത് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പിന്നാലെയാണ്.

ആ യാത്ര ചെന്നെത്തി നില്‍ക്കുന്നത് ഇവിടെയാണ്… നമ്മുടെ സ്വന്തം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ പ്രണയത്തിലാണ്! സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമില്ലാത്ത മകള്‍ ക്യാമറയ്ക്ക് മുന്‍പില്‍ അങ്ങനെ വരാറില്ല കാരണം ഈ മകള്‍ക്ക് താല്പര്യം മറ്റുള്ള മേഖലകള്‍ തന്നെയാണ്. മകന്‍ പ്രണവും ആദ്യമായൊന്നും ക്യാമറയ്ക്ക് മുന്‍പില്‍ വരാത്ത താരമായിരുന്നു

യാത്രയെ ഇഷ്ടപ്പെടുന്ന പ്രണവിനെപ്പോലെ മകള്‍ വിസ്മയയും അങ്ങനെ നാട്ടില്‍ ഉണ്ടാകാറില്ല പഠിക്കാന്‍ വേണ്ടിയും പിന്നീട് യാത്ര ചെയ്യാനും കൂട്ടുകാരുമായി പോകും വളരെ ചുരുക്കം ചില സിനിമ പരിപാടികളില്‍ മാത്രമാണ് വിസ്മയ പങ്കെടുത്തിട്ടുള്ളത്. ഈ മകളെ കുറിച്ച് വരുന്ന പുതിയ വാര്‍ത്തകള്‍ എന്തെന്നാല്‍ ഒരാളുമായി പ്രണയത്തിലാണ് എന്നതാണ്.

മോഹന്‍ലാലിന്റെ ഒരുപാട് സ്‌നേഹിക്കുന്ന ആളുകള്‍ ഈ വാര്‍ത്ത കേട്ടാല്‍ ആദ്യം ചിന്തിക്കുന്നത് ആ ഭാഗ്യവാന്‍ ആരെന്നായിരിക്കും. വിസ്മയ തന്നെയാണ് താന്‍ പ്രണയിക്കുന്ന ആളുടെ ചിത്രം പങ്കുവെച്ചത് എല്ലാവരും പ്രതീക്ഷിക്കുന്നപോലെ ഇത് നമ്മുടെ നാട്ടിലെ ഒരാളല്ല അത് തായ്‌ലന്റാണ്.
മനോഹരമായ കാഴ്ചകള്‍ കാണാന്‍ വേണ്ടിയാണ് വിസ്മയ തായ്ലന്‍ഡില്‍ എത്തുന്നത് അവിടെ നിന്നും ഒരു കൂട്ടുകാരനെ ലഭിച്ചു, എന്തായാലും എന്തുകൊണ്ട് ഒരു നമ്മുടെ നാട്ടില്‍ നിന്നും ഒരാളെ തിരഞ്ഞെടുത്തില്ല എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്.

വിസ്മയ പ്രണയത്തിലാണ് എന്ന് അറിയുമ്പോള്‍ ആരുമായാണ് എന്ന് പലരും ചിന്തിക്കും ആ സമയത്ത് ആരാധകരുടെ മനസ്സില്‍ ചില മുഖങ്ങള്‍ വരും പക്ഷെ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചിരിക്കുകയാണ് വിസ്മയ എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകളില്‍ ഏറെയും.