
മിക്ക ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് നേഹ സക്സേന, ഇപ്പോൾ നടി മലയാള സിനിമ സിനിമ മേഖലയാണ് തന്റെ ലക്കി ഫീൽഡ് എന്ന് പറയുകയാണ്, കൂടാത് നടന്മാരായ മോഹൻലാലിനെയും, മമ്മൂട്ടിയെയും കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സിനിമ മേഖലയിൽ ഇപ്പോൾ പുതിയതായി എത്തുന്ന ചില ആർട്ടിസ്റ്റുകൾക്ക് വലിയ ജാഡയാണ് അതെനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ്, പക്ഷെ അവരൊക്ക് സത്യത്തിൽ നടന്മാരായ മോഹൻലാൽ സാറിനെയും, മമ്മൂട്ടി സാറിനെയുമൊക്ക കണ്ടുപഠിക്കണം നടി പറഞ്ഞു.
![]()
ഇന്ത്യയിലെ വലിയ രണ്ടു നടന്മാരായ മോഹൻലാൽ സാറിനൊപ്പവും, മമ്മൂട്ടി സാറിനൊപ്പവും തനിക്ക് അഭിനയിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യമായാണ് കരുതുന്നത്. പുതുതായി വരുന്ന ചില ആർട്ടിസ്റ്റുകൾക്ക് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അവർക്ക് വലിയ ജാഡ ആണെന്ന്. അപ്പോഴെല്ലാം ഞാൻ ഓര്‍ക്കാറുണ്ട് മോഹൻലാൽ സാറിനെയും, മമ്മൂട്ടി സാറിനെയും, കാരണം അവരെ കണ്ടുപഠിക്കണം ഇപ്പോൾ പുതുതായി എത്തുന്ന ആർട്ടിസ്റ്റുകൾ.

എങ്ങനെയാണ് ഒരു ആർട്ടിസ്റ്റായി എസ്റ്റാബ്ലിഷ് ചെയേണ്ടത്, എങ്ങനെയാണ് ഒരു മനുഷ്യനായി എസ്റ്റാബ്ലിഷ് ചെയേണ്ടത് എന്ന ആലോചിച്ചാൽ അതിന് ഉത്തമഉദാഹരണം ആണ് അവർ ഇരുവരും. നമ്മളുടെ സിനിമ ഇൻഡസ്ട്രിയുടെ പ്രൈഡാണ് , ഇവരെപോലുള്ളവരുടെ വരവാണ് എന്നെപോലെ ഉള്ളവരുടെ ഇൻസ്പിരേഷൻ,അവരിൽ നിന്നും നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് നടി പറയുന്നു.












