മലയാളികളുടെ പ്രിയതാരമാണ് ഷൈൻ ടോം ചാക്കോ. ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളായി മനസ്സിൽ ഇടം നേടുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. പലപ്പോഴും വാർത്തകളിലും താരം ഇടം നേടാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ ഷൈൻ ടോം ചാക്കോ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് റീൽ ആയ കാവാലയ്യ സോങ്ങിന് ഡാൻസ് കളിക്കുന്ന ഷൈൻ ടോം ചാക്കോയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

അൻഷാ മോഹനൊപ്പമാണ് താരം ഡാൻസ് കളിക്കുന്നത്. വലിയ സ്വീകാര്യതയാണ് താരത്തിന്റെ ഈ പുത്തൻ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്നത്. രതിപുഷ്പ്പത്തേയും മറികടന്നിരിക്കുകയാണ് ഷൈന്റെ കാവാലയ്യ ഡാൻസ് എന്നാണ് പലരും കമന്റായി പറഞ്ഞിരിക്കുന്നത്.












