ഉള്ളടക്കത്തിലേക്ക് പോകുക
B4blaze News
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
ബ്രേക്കിങ്
നടന്നത് ഹണി ട്രാപ്പോ? പിന്നിൽ യുവ നടിയും സംഘവും • പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക് • അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി ജിതേന്ദ്ര മിശ്ര; പ്രതികരണവുമായി റിട്ട. എയർ മാർഷൽ • സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും • വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ • ജന്മാഷ്ടമി ആശംസകളുമായി വിജയ്; പെരിയാർ ആശയം പിന്തുടരുന്ന പാർട്ടിയുമായി ചേരില്ലെന്ന് ഡിഎംകെ • കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്17; വിക്ഷേപണം വിജയകരം, ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ • തഹിലിയ ഉൾപ്പെടെയുള്ള ലീഗുകാർ മൗനത്തിൽ; സ്ത്രീകൾ സമൂഹത്തിന്റെ ശക്തിയെന്ന് ‘ചിന്ത’ • നടന്നത് ഹണി ട്രാപ്പോ? പിന്നിൽ യുവ നടിയും സംഘവും • പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക് • അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി ജിതേന്ദ്ര മിശ്ര; പ്രതികരണവുമായി റിട്ട. എയർ മാർഷൽ • സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും • വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ • ജന്മാഷ്ടമി ആശംസകളുമായി വിജയ്; പെരിയാർ ആശയം പിന്തുടരുന്ന പാർട്ടിയുമായി ചേരില്ലെന്ന് ഡിഎംകെ • കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്17; വിക്ഷേപണം വിജയകരം, ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ • തഹിലിയ ഉൾപ്പെടെയുള്ള ലീഗുകാർ മൗനത്തിൽ; സ്ത്രീകൾ സമൂഹത്തിന്റെ ശക്തിയെന്ന് ‘ചിന്ത’ •

പൃഥ്വിരാജിന്റെ ക്ഷമാപണം പ്രതീക്ഷയെന്ന് സിന്‍സി അനില്‍!!

ലേഖകൻ: Sreekumar പ്രസിദ്ധീകരിച്ചത്: 10 Jul, 2022 02:42 PM
FacebookXWhatsAppLinkedIn

ഭിന്നശേഷിക്കാരായവരേയും അവരുടെ മാതാപിതാക്കളേയും വിഷമിപ്പിച്ച രീതിയില്‍ കടുവ എന്ന സിനിമയില്‍ വന്ന ഡയലോഗില്‍ മാപ്പ് അപേക്ഷിച്ച് പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ക്ഷമാപണം നടത്തി പൃഥ്വിരാജ് പങ്കുവെച്ച കമന്റിന് സിന്‍സി അനില്‍ കൊടുത്തിരിക്കുന്ന കമന്റാണ് ശ്രദ്ധ നേടുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഇനി എന്റെ സിനിമയില്‍ ഉണ്ടാകില്ലെന്നു ഉറക്കെ പറഞ്ഞ ആളാണ് നിങ്ങള്‍….

ഇന്ന് ഇത് തെറ്റായിരുന്നു എന്ന് മനസിലാക്കിയതും ക്ഷമ ചോദിച്ചതും പ്രതീക്ഷ തരുന്നു.. എന്നാണ് സിന്‍സി പൃഥ്വിയുടെ പോസ്റ്റിന് അടിയില്‍ കുറിയ്ക്കുന്നത്. കഴിഞ്ഞ ദിവസം സിന്‍സി അനിലും ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. സംഭാഷണം എഴുതിയവര്‍ ആരുമാകട്ടെ…സംവിധാനം ചെയ്തവരും ആരുമാകട്ടെ…ഈ ഡയലോഗ് നിങ്ങള്‍ പറയുമ്പോള്‍ നിങ്ങള്ക്ക് അതില്‍ അസ്വഭാവികത ഒന്നും തോന്നിയില്ലേ…എന്നായിരുന്നു ഭിന്നശേഷിക്കാര്‍ക്ക് എതിരെയുള്ള ഡയലോഗിനെ കുറിച്ച് സിന്‍സി അനില്‍ തന്റെ പോസ്റ്റിലൂടെ

ചോദിച്ചത്. പലരുടെയും ജീവിതമാണ് ആ സിനിമ… അതിനെ മോശമായി ചിത്രീകരിച്ചു നേടാന്‍ ശ്രമിച്ചതല്ല…അങ്ങനെ ഒരു കുഞ്ഞുമായുള്ള ജീവിതയാത്രയില്‍ ചവിട്ടുന്ന കനലുകള്‍ ചെറിയ പൊള്ളല്‍ അല്ല എനിക്കു തന്നിട്ടുള്ളത്.അതുകൊണ്ട് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ഇപ്പോള്‍ പൃഥ്വിരാജിന്റെ ക്ഷമാപണം നടത്തിയ പോസ്റ്റിന് അടിയില്‍ സിന്‍സി അനില്‍ കുറിയ്ക്കുന്നത്.

അതേസമയം, സിനിമ കൊണ്ട് ഒരു പരിധി വരെ മാറ്റങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ആ ഭാഗം നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. എന്നാണ് ഇവര്‍ കുറിയ്ക്കുന്നത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യമെന്ന് സംവിധായകന്‍ ഷാജി കൈലാസും മാപ്പ് അപേക്ഷിച്ചുകൊണ്ട് പറഞ്ഞിരുന്നു. ഈ പോസ്റ്റ് പങ്കുവെച്ചാണ് തെറ്റ് പറ്റിപ്പോയി എന്ന് പൃഥ്വിരാജ് കുറിച്ചത്.

  • featured
  • Kaduva
  • prithviraj sukumaran
  • sincy anil
  • sincy anil facebook post

ലേഖകനെക്കുറിച്ച്

Sreekumar

B4blaze News പത്രപ്രവർത്തകൻ.

കൂടുതൽ ലേഖനങ്ങൾ →

അനുബന്ധ വാർത്തകൾ

ധനുഷിന്റെ മകനൊപ്പം അഭിനയിക്കണം; പ്രീ റിലീസ് വേദിയിൽ മമ്മൂട്ടിയുടെ തഗ് മറുപടി

ധനുഷിന്റെ മകനൊപ്പം അഭിനയിക്കണം; പ്രീ റിലീസ് വേദിയിൽ മമ്മൂട്ടിയുടെ തഗ് മറുപടി

ദിലീപിന്റെ ‘ബാന്ദ്ര’ നവംബർ 13 മുതൽ മലയാളം ZEE5ഇൽ സ്ട്രീമിംഗ് ആരംഭിക്കും.

ദിലീപിന്റെ ‘ബാന്ദ്ര’ നവംബർ 13 മുതൽ മലയാളം ZEE5ഇൽ സ്ട്രീമിംഗ് ആരംഭിക്കും.

‘രാമായണ’ സെറ്റിലും കോസ്റ്റ്യൂമിലുമെല്ലാം സ്വർണത്തിളക്കം; രാവണന്റെ സിംഹാസനത്തിനു മാത്രം ചെലവായത് ഒന്നര കോടി!

‘രാമായണ’ സെറ്റിലും കോസ്റ്റ്യൂമിലുമെല്ലാം സ്വർണത്തിളക്കം; രാവണന്റെ സിംഹാസനത്തിനു മാത്രം ചെലവായത് ഒന്നര കോടി!

ദിലീഷ് പോത്തനും വൻ താരനിരയും; പാൻ ഇന്ത്യൻ ചിത്രം ‘ഭൗമ’ നവംബർ 12-ന് തിയേറ്ററുകളിലേക്ക്!

ദിലീഷ് പോത്തനും വൻ താരനിരയും; പാൻ ഇന്ത്യൻ ചിത്രം ‘ഭൗമ’ നവംബർ 12-ന് തിയേറ്ററുകളിലേക്ക്!

‘ലാലേട്ടന് ശേഷം നസ്ലിനോ?’ സോഷ്യൽ മീഡിയയിൽ ചർച്ചയായി ബാച്ച്‌ലർ പാർട്ടി D’EUX ലെ രംഗം

‘ലാലേട്ടന് ശേഷം നസ്ലിനോ?’ സോഷ്യൽ മീഡിയയിൽ ചർച്ചയായി ബാച്ച്‌ലർ പാർട്ടി D’EUX ലെ രംഗം

ബി. രാമൻ പിള്ളയുടെ ജൂനിയർ, പ്രണവ് മോഹൻലാൽ ചിത്രത്തിലെ നടി; ഹണിട്രാപ്പ് കേസിൽ കുടുങ്ങിയ അതുല്യ ചന്ദ്ര ആരാണ്?

ബി. രാമൻ പിള്ളയുടെ ജൂനിയർ, പ്രണവ് മോഹൻലാൽ ചിത്രത്തിലെ നടി; ഹണിട്രാപ്പ് കേസിൽ കുടുങ്ങിയ അതുല്യ ചന്ദ്ര ആരാണ്?

ഏറ്റവും പുതിയത്

‘ഉമ്മ പെട്ടെന്ന് ക്ഷമിച്ച് തരുന്നയാളല്ല, ഇനി എന്ത് ചെയ്യും’; പൊട്ടിക്കരഞ്ഞ് നേഹ, എല്ലാം ത്യജിക്കാൻ തയ്യാറായി താഷി

‘ഉമ്മ പെട്ടെന്ന് ക്ഷമിച്ച് തരുന്നയാളല്ല, ഇനി എന്ത് ചെയ്യും’; പൊട്ടിക്കരഞ്ഞ് നേഹ, എല്ലാം ത്യജിക്കാൻ തയ്യാറായി താഷി

ധനുഷിന്റെ മകനൊപ്പം അഭിനയിക്കണം; പ്രീ റിലീസ് വേദിയിൽ മമ്മൂട്ടിയുടെ തഗ് മറുപടി

ധനുഷിന്റെ മകനൊപ്പം അഭിനയിക്കണം; പ്രീ റിലീസ് വേദിയിൽ മമ്മൂട്ടിയുടെ തഗ് മറുപടി

അമിതാഭ് ബച്ചന് വീണ്ടും ബോംബ് ഭീഷണി? മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണ

അമിതാഭ് ബച്ചന് വീണ്ടും ബോംബ് ഭീഷണി? മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണ

ടിആർപി കൂട്ടാനുള്ള തന്ത്രമോ? നേഹയ്ക്ക് കുടുംബത്തിന്റെ വീഡിയോ കാണിക്കാത്തതിൽ ബിഗ് ബോസിനെതിരെ പിതാവ്

ടിആർപി കൂട്ടാനുള്ള തന്ത്രമോ? നേഹയ്ക്ക് കുടുംബത്തിന്റെ വീഡിയോ കാണിക്കാത്തതിൽ ബിഗ് ബോസിനെതിരെ പിതാവ്

ദിലീപിന്റെ ‘ബാന്ദ്ര’ നവംബർ 13 മുതൽ മലയാളം ZEE5ഇൽ സ്ട്രീമിംഗ് ആരംഭിക്കും.

ദിലീപിന്റെ ‘ബാന്ദ്ര’ നവംബർ 13 മുതൽ മലയാളം ZEE5ഇൽ സ്ട്രീമിംഗ് ആരംഭിക്കും.

‘രാമായണ’ സെറ്റിലും കോസ്റ്റ്യൂമിലുമെല്ലാം സ്വർണത്തിളക്കം; രാവണന്റെ സിംഹാസനത്തിനു മാത്രം ചെലവായത് ഒന്നര കോടി!

‘രാമായണ’ സെറ്റിലും കോസ്റ്റ്യൂമിലുമെല്ലാം സ്വർണത്തിളക്കം; രാവണന്റെ സിംഹാസനത്തിനു മാത്രം ചെലവായത് ഒന്നര കോടി!

B4blaze News

Categories

  • News
  • Film News
  • Serial News
  • Sports

More Topics

  • Health
  • Technology
  • Politics
  • Bigg Boss

Quick Links

  • Privacy Policy
  • About Us
  • Contact Us
  • Grievance Redressal

© 2024 B4blaze News. Powered By B4 Entertainments P Ltd