ഉള്ളടക്കത്തിലേക്ക് പോകുക
B4blaze News
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
ബ്രേക്കിങ്
പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക് • അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി ജിതേന്ദ്ര മിശ്ര; പ്രതികരണവുമായി റിട്ട. എയർ മാർഷൽ • സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും • വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ • ജന്മാഷ്ടമി ആശംസകളുമായി വിജയ്; പെരിയാർ ആശയം പിന്തുടരുന്ന പാർട്ടിയുമായി ചേരില്ലെന്ന് ഡിഎംകെ • കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്17; വിക്ഷേപണം വിജയകരം, ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ • തഹിലിയ ഉൾപ്പെടെയുള്ള ലീഗുകാർ മൗനത്തിൽ; സ്ത്രീകൾ സമൂഹത്തിന്റെ ശക്തിയെന്ന് ‘ചിന്ത’ • ‘ഞങ്ങളറിയാതെ ബാത്റൂമിൽ പോകാൻ പോലും കഴിയില്ല’: ഇറാനിലെ US നിരീക്ഷണത്തെക്കുറിച്ച് ട്രംപിന്റെ അവകാശവാദം • പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക് • അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി ജിതേന്ദ്ര മിശ്ര; പ്രതികരണവുമായി റിട്ട. എയർ മാർഷൽ • സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും • വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ • ജന്മാഷ്ടമി ആശംസകളുമായി വിജയ്; പെരിയാർ ആശയം പിന്തുടരുന്ന പാർട്ടിയുമായി ചേരില്ലെന്ന് ഡിഎംകെ • കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്17; വിക്ഷേപണം വിജയകരം, ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ • തഹിലിയ ഉൾപ്പെടെയുള്ള ലീഗുകാർ മൗനത്തിൽ; സ്ത്രീകൾ സമൂഹത്തിന്റെ ശക്തിയെന്ന് ‘ചിന്ത’ • ‘ഞങ്ങളറിയാതെ ബാത്റൂമിൽ പോകാൻ പോലും കഴിയില്ല’: ഇറാനിലെ US നിരീക്ഷണത്തെക്കുറിച്ച് ട്രംപിന്റെ അവകാശവാദം •

ഇത്രയും സൈബര്‍ അറ്റാക്ക് നേരിടേണ്ടതുണ്ടോ ലിനുലാലും കുടുംബവും?

ലേഖകൻ: Sreekumar പ്രസിദ്ധീകരിച്ചത്: 28 Jul, 2022 08:31 AM
FacebookXWhatsAppLinkedIn

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നല്‍കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ഗായകന്‍ ലിനുലാലിനും കുടുംബത്തിനും എതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിന്‍സി അനില്‍. മികച്ച ഗായികയ്ക്കുള്ള അവാര്‍ഡിനെ കുറിച്ചുള്ള ലിനുലാലിന്റെ വീഡിയോ കണ്ടു എന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങളോടുള്ള വിയോജിപ്പ് ഫോണില്‍ വിളിച്ച് തന്നെ അറിയിച്ചിരുന്നു എന്നും സിന്‍സി പറയുന്നു.

എന്നാല്‍ ഇതേ സംബന്ധിച്ച് അദ്ദേഹത്തിനും കുടുംബത്തിനും എതിരെ വരുന്ന സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും സമ്മതിച്ച് കൊടുക്കാവുന്നതല്ല എന്നാണ് സിന്‍സി ഫേസ്ബുക്കില്‍ കുറിച്ചത്. ഏകദേശം 4 വര്‍ഷമായി ലിനുലാലിനെ എനിക്ക് അറിയാം… അടുത്ത സുഹൃത്തൊന്നുമല്ലെങ്കിലും അയാളുടെ ഭാര്യയും ഞാനും സുഹൃത്തുക്കള്‍ ആയിരുന്നത് കൊണ്ട് അയാളുടെ കുടുംബ പശ്ചാതലം എനിക്ക് കേട്ടു അറിവുള്ളതാണ്…കുറച്ചു നാള്‍ മുന്‍പ് മരടിലെ ഫ്‌ലാറ്റ് പൊളിച്ചു മാറ്റുന്ന സമയത്തു ഇതാണെന്റെ ഇത് വരെയുള്ള സമ്പാദ്യം ഇതാണെന്റെ എല്ലാം..

ഞാന്‍ ഇനി എവിടേക്കാണ് പോകേണ്ടത് എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ലിനുലാലിനെ ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ എന്ന് എനിക്ക് അറിയില്ല…എന്നും സിന്‍സി ഓര്‍മ്മിപ്പിക്കുന്നു. അത്യാവശ്യം ദാരിദ്ര്യം അനുഭവിച്ച് അതിലും സംഗീതം മുറുകെ പിടിച്ചു സ്വന്തം പ്രയത്‌നത്തിലൂടെ ജീവിതം കെട്ടിപ്പടുന്ന വ്യക്തിയാണ് ലിനുലാല്‍. അയാളുടെ വീഡിയോയ്ക്ക് താഴെ വന്ന കമന്റ് കണ്ട് സങ്കടം തോന്നിയെന്നാണ് സിന്‍സി പറയുന്നത്. വെറുതെ അല്ല നിന്റെ കിടപ്പാടം പോയത് എന്നായിരുന്നു ആ കമന്റ് എന്നും ഇവര്‍ പറയുന്നു.

ഒരാള്‍ മിച്ചം പിടിച്ചു സ്വരുകൂട്ടി ഒരു സ്വപ്നഭവനം വാങ്ങിയിട്ട് കണ്മുന്നില്‍ അത് ഇടിച്ചു പൊളിച്ച് നീക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന ഒരു കുടുബത്തോട് ഇത്രയും ദയ ഇല്ലാതെ സംസാരിക്കാന്‍ മാത്രം സംസ്‌കാര ശൂന്യരാകുന്നുണ്ടോ നമ്മളൊക്കെ…എന്നാണ് ഇത്തരം കമന്റുകള്‍ ഇടുന്നവരോട് സിന്‍സി ചോദിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട് പക്ഷേ അത് മറ്റൊരാളെ കൂര്‍ത്ത വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നത് ആകരുത് എന്നും സിന്‍സി പറയുന്നു. ഇത്രയും സൈബര്‍ ആക്രമണം നേരിടേണ്ടതുണ്ടോ അയാളും കുടുംബവും എന്നും സിന്‍സി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

  • cyber attack
  • featured
  • linu lal
  • Nanjiyamma Award
  • sincy anil facebook post

ലേഖകനെക്കുറിച്ച്

Sreekumar

B4blaze News പത്രപ്രവർത്തകൻ.

കൂടുതൽ ലേഖനങ്ങൾ →

അനുബന്ധ വാർത്തകൾ

സൂര്യയുടെ സിനിമകൾ നിരസിച്ചിട്ടില്ല, അവസരങ്ങൾ നഷ്ടമായത് ഡേറ്റ് പ്രശ്നം കാരണം; വെളിപ്പെടുത്തലുമായി നസ്രിയ

സൂര്യയുടെ സിനിമകൾ നിരസിച്ചിട്ടില്ല, അവസരങ്ങൾ നഷ്ടമായത് ഡേറ്റ് പ്രശ്നം കാരണം; വെളിപ്പെടുത്തലുമായി നസ്രിയ

‘ഇതെന്ത് ബാച്ചിലേർസ്?’; കാസ്റ്റിങ്ങിൽ പാളിയോ? ‘ബാച്ചിലർ പാർട്ടി D’uex’ ട്രെയിലറിനെതിരെ വിമർശനംർ

‘ഇതെന്ത് ബാച്ചിലേർസ്?’; കാസ്റ്റിങ്ങിൽ പാളിയോ? ‘ബാച്ചിലർ പാർട്ടി D’uex’ ട്രെയിലറിനെതിരെ വിമർശനംർ

‘ഇന്നേക്കും എന്നേക്കും ഒരു തലവൻ താ…’; ഒടിടിയിലും തരംഗമാകാൻ രജിനികാന്ത്, ‘ജയിലർ 2’ സ്ട്രീമിങ് തീയതി പുറത്ത്

‘ഇന്നേക്കും എന്നേക്കും ഒരു തലവൻ താ…’; ഒടിടിയിലും തരംഗമാകാൻ രജിനികാന്ത്, ‘ജയിലർ 2’ സ്ട്രീമിങ് തീയതി പുറത്ത്

‘ഗുഡ് ബാഡ് അഗ്ലി’യിൽ അജിത്തിന്റെ മകനാകാൻ നസ്ലിനെ പരിഗണിച്ചിരുന്നോ?; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

‘ഗുഡ് ബാഡ് അഗ്ലി’യിൽ അജിത്തിന്റെ മകനാകാൻ നസ്ലിനെ പരിഗണിച്ചിരുന്നോ?; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

‘സ്വന്തം വീടിന് മുന്നിൽ നിൽക്കാനും ബുള്ളറ്റ് പ്രൂഫ്’; അമിതാഭ് ബച്ചനും ബോളിവുഡിനും കടുത്ത ഭീഷണി, പ്രധാനമന്ത്രിക്ക് കത്ത്!

‘സ്വന്തം വീടിന് മുന്നിൽ നിൽക്കാനും ബുള്ളറ്റ് പ്രൂഫ്’; അമിതാഭ് ബച്ചനും ബോളിവുഡിനും കടുത്ത ഭീഷണി, പ്രധാനമന്ത്രിക്ക് കത്ത്!

മമിത ബൈജു വേണ്ട, വലിയ നായിക വേണമെന്ന് ആ നായകൻ തീർത്തു പറഞ്ഞു, ഇപ്പോൾ അവർ പിടിച്ചാൽ കിട്ടാത്ത നായിക: കമൽ

മമിത ബൈജു വേണ്ട, വലിയ നായിക വേണമെന്ന് ആ നായകൻ തീർത്തു പറഞ്ഞു, ഇപ്പോൾ അവർ പിടിച്ചാൽ കിട്ടാത്ത നായിക: കമൽ

ഏറ്റവും പുതിയത്

സൂര്യയുടെ സിനിമകൾ നിരസിച്ചിട്ടില്ല, അവസരങ്ങൾ നഷ്ടമായത് ഡേറ്റ് പ്രശ്നം കാരണം; വെളിപ്പെടുത്തലുമായി നസ്രിയ

സൂര്യയുടെ സിനിമകൾ നിരസിച്ചിട്ടില്ല, അവസരങ്ങൾ നഷ്ടമായത് ഡേറ്റ് പ്രശ്നം കാരണം; വെളിപ്പെടുത്തലുമായി നസ്രിയ

‘ഇതെന്ത് ബാച്ചിലേർസ്?’; കാസ്റ്റിങ്ങിൽ പാളിയോ? ‘ബാച്ചിലർ പാർട്ടി D’uex’ ട്രെയിലറിനെതിരെ വിമർശനംർ

‘ഇതെന്ത് ബാച്ചിലേർസ്?’; കാസ്റ്റിങ്ങിൽ പാളിയോ? ‘ബാച്ചിലർ പാർട്ടി D’uex’ ട്രെയിലറിനെതിരെ വിമർശനംർ

‘ഇന്നേക്കും എന്നേക്കും ഒരു തലവൻ താ…’; ഒടിടിയിലും തരംഗമാകാൻ രജിനികാന്ത്, ‘ജയിലർ 2’ സ്ട്രീമിങ് തീയതി പുറത്ത്

‘ഇന്നേക്കും എന്നേക്കും ഒരു തലവൻ താ…’; ഒടിടിയിലും തരംഗമാകാൻ രജിനികാന്ത്, ‘ജയിലർ 2’ സ്ട്രീമിങ് തീയതി പുറത്ത്

‘ഗുഡ് ബാഡ് അഗ്ലി’യിൽ അജിത്തിന്റെ മകനാകാൻ നസ്ലിനെ പരിഗണിച്ചിരുന്നോ?; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

‘ഗുഡ് ബാഡ് അഗ്ലി’യിൽ അജിത്തിന്റെ മകനാകാൻ നസ്ലിനെ പരിഗണിച്ചിരുന്നോ?; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

അമ്മയെ നഷ്ടപ്പെട്ടു, അച്ഛൻ ഉപേക്ഷിച്ചു; വികാരാധീനനായി താഷി, ബിഗ് ബോസ് വീട് കണ്ണീരിലാഴ്ത്തിയ കുടുംബകഥ

അമ്മയെ നഷ്ടപ്പെട്ടു, അച്ഛൻ ഉപേക്ഷിച്ചു; വികാരാധീനനായി താഷി, ബിഗ് ബോസ് വീട് കണ്ണീരിലാഴ്ത്തിയ കുടുംബകഥ

‘സ്വന്തം വീടിന് മുന്നിൽ നിൽക്കാനും ബുള്ളറ്റ് പ്രൂഫ്’; അമിതാഭ് ബച്ചനും ബോളിവുഡിനും കടുത്ത ഭീഷണി, പ്രധാനമന്ത്രിക്ക് കത്ത്!

‘സ്വന്തം വീടിന് മുന്നിൽ നിൽക്കാനും ബുള്ളറ്റ് പ്രൂഫ്’; അമിതാഭ് ബച്ചനും ബോളിവുഡിനും കടുത്ത ഭീഷണി, പ്രധാനമന്ത്രിക്ക് കത്ത്!

B4blaze News

Categories

  • News
  • Film News
  • Serial News
  • Sports

More Topics

  • Health
  • Technology
  • Politics
  • Bigg Boss

Quick Links

  • Privacy Policy
  • About Us
  • Contact Us
  • Grievance Redressal

© 2024 B4blaze News. Powered By B4 Entertainments P Ltd