സീരിയൽ രംഗത്തു നിരവധി ആരാധകരുള്ള താരമാണ് വരദ, താര൦ ആദ്യം സിനിമയിൽ ആയിരുന്നു അഭിനയം അതിനു ശേഷം സീരിയൽ രംഗത്തു എത്തപ്പെട്ടത്, ഇപ്പോൾ താരം തനിക്കു സീരിയൽ, സിനിമ മേഖലയിൽ സംഭവിച്ച മോശാനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, സീരിയലിൽ നിന്നും എനിക്ക് ഒരുപാട് പരാതികൾ ഉയരാറുണ്ട്, താൻ സീരിയലിൽ അങ്ങനെയാണ് ഇങ്ങനെയാണ് യെന്നൊക്ക് പറഞ്ഞാണ് പരാതികൾ പോകുന്നത്.

സീരിയൽ രംഗത്തു ഞാൻ അഹങ്കാരിയാണെന്നുള്ള പരാതിയാണ് കൂടുതലും ഉണ്ടാകുന്നത്, അവർക്ക് ഡേറ്റ് നൽകി, ഇവർക്ക് അങ്ങനെ കൊടുത്തില്ല, ഞാൻ പൊതുവെ അങ്ങനെ അങ്ങോട്ട് പോയി സംസാരിക്കാറില്ല, അതെന്റെ ഒരു രീതിയാണ്. എന്നെ വിളിച്ചു നായികആണെന്ന് പറഞ്ഞിട്ടു മറ്റുള്ളവർക്ക് ആ ചാൻസുകൾ നൽകിയിട്ടുണ്ട്. അവിടെ തനിക്കു വലിയ സൗഹൃദങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു വരദ പറയുന്നു.

സീരിയൽ രംഗത്തു നിന്നും എനിക്ക് വലിയ കാസ്റ്റിംഗ് കൗച് ഉണ്ടായിട്ടില്ല എന്നാൽ സിനിമ മേഖലയിൽ അങ്ങനെയല്ല, പേടിച്ചിട്ടു ഞാൻ ആ സിനിമ ചെയ്യുന്നില്ല എന്നും പോലും പറഞ്ഞിട്ടുണ്ട് കരഞ്ഞുകൊണ്ട്, സിനിമയിൽ എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, പേടിച്ചിട്ടു മമ്മിയുടെ കൈയിൽ വരെ ഫോൺ കൊടുത്തിട്ടുണ്ട്. എന്നാൽ കഥ പറയാൻ ആണെന്ന് പറഞ്ഞു എന്റെ കൈയിൽ ഫോൺ തരിപ്പിക്കും, കഥ പറയുന്നതിന്റെ കൂട്ടത്തിൽ ചോദിക്കും , നിങ്ങൾ ഇതിന്റെ നായിക അയാൽ എന്താണ് ഞങ്ങൾക്ക് ഗുണം, ശരിക്കും ഭയപ്പെടും വരദ പറയുന്നു.












