മേഘ്‌നയുടെ മുൻ ഭർത്താവിന്റെ മൂന്നാം വിവാഹം,വിവാഹ വാർത്തയുമായി കുടുംബം  

കുടുംബ പ്രേഷകരുടെ പ്രിയങ്കരിയായ താരം ആണ് മേഘ്‌ന വിൻസെന്റ്, താരത്തിനെ വിവാഹം കഴിച്ചത് നടി ഡിംപിലിന്റെ  സഹോദരൻ ഡോൺ ആയിരുന്നു, എന്നാൽ അധികനാൾ ഈ ബന്ധം മുന്നോട്ട് പോയില്ല ഇരുവരും പിരിയുകയും ചെയ്യ്തു. മേഘ്‌നയുടെ…

കുടുംബ പ്രേഷകരുടെ പ്രിയങ്കരിയായ താരം ആണ് മേഘ്‌ന വിൻസെന്റ്, താരത്തിനെ വിവാഹം കഴിച്ചത് നടി ഡിംപിലിന്റെ  സഹോദരൻ ഡോൺ ആയിരുന്നു, എന്നാൽ അധികനാൾ ഈ ബന്ധം മുന്നോട്ട് പോയില്ല ഇരുവരും പിരിയുകയും ചെയ്യ്തു. മേഘ്‌നയുടെ മുൻ ഭർത്താവായ ടോണിന്റെ രണ്ടാമത്തെ ഭാര്യ ഡിവൈൻ ആണ്, ഇപ്പോൾ പുതിയ വിശേഷം പങ്കുവെക്കുകയാണ് ഡോണും ഭാര്യ ഡിവൈനും, താനും, തന്റെ ഭർത്താവും ഏറെ നാളായി ആഗ്രഹിച്ച ഒരു കാര്യമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്.

സഭയുടെ അരമനയിൽ നിന്നും ഡിവോഴ്സ് കിട്ടാത്തതുകൊണ്ട് ഡിവൈനെ ഡോൺ പള്ളിയിൽ വെച്ച് താലികെട്ടാൻ കഴിഞ്ഞില്ല, പള്ളിയിലെ നിയമം അനുസരിച്ചു ഇന്നും ഡോണിന്റെ ഭാര്യ മേഘ്‌ന വിൻസെന്റ് ആണ്, എന്നാൽ ഇപ്പോൾ അരമനയിൽ നിന്നും ഡോണിനും , മേഘ്‌നക്കും ലഭിച്ചിരിക്കുന്നത്,അതുകൊണ്ടു ഇനിയും പള്ളിയിലെ തടസങ്ങൾ മാറ്റി തങ്ങൾ വീണ്ടും വിവാഹം കഴിക്കും എന്നാണ് പറയുന്നത്. തങ്ങളുടെ വിവാഹ൦ പള്ളിയിൽ നടക്കാഞ്ഞതുകൊണ്ടു തന്നെ തങ്ങൾ പള്ളിയിൽ പോകുകയോ, കുഞ്ഞിന്റെ മാമോദീസാ ചടങ്ങുകൾ പോലും നടത്തിയിരുന്നില്ല ഡോണിന്റെ ഭാര്യ ഡിവൈൻ പറയുന്നു

കുറെയധികം പരിശ്രമങ്ങൾക്ക് ശേഷമാണ് പള്ളിയിൽ നിന്നും ഇങ്ങനൊരു ഡിവോഴ്സ് ലഭിച്ചതെന്നും ഡോണിന്റെ കുടുംബം പറയുന്നു. ഇപ്പോൾ ആരാധകർ പറയുന്നത് മേഘ്‌നയുടെ മുൻ ഭർത്താവ് ഡോൺ മൂന്നാമത് വിവാഹം കഴിക്കുവാണോ, അതിന്റെ ത്രില്ലിൽ ആണലോ കാര്യങ്ങൾ പറയുന്നത് എന്നും പറയുന്നു, എന്തയാലും വളരെ സന്തോഷത്തിലാണ് ഇപ്പോൾ നടിയുടെ മുൻ ഭർത്താവ് ഡോണിന്റെ കുടുംബാംഗങ്ങൾ.