നവദമ്പതികളുടെ ആദ്യ വിവാഹ രാത്രി വീഡിയോ വൈറലായി, വീഡിയോ പകര്‍ത്തി വധു

ഓരോ ദിവസവും നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതില്‍ കൂടുതലും വിവാഹ വീഡിയോകള്‍ ആയിരിക്കും. ആളുകള്‍ക്ക് ഈ വീഡിയോകള്‍ വളരെ ഇഷ്ടമാണ്. അതേസമയം വിവാഹ സീസണ്‍ വരുമ്പോള്‍ വധൂവരന്മാരുടെ വൈറല്‍ വീഡിയോകള്‍ ഏറെയാണ് പുറത്തു വരാറുള്ളത്. ഇപ്പോഴിതാ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഈ വീഡിയോ വധൂവരന്മാരുടെ ആദ്യരാത്രിയാണ്, അതില്‍ ദമ്പതികള്‍ വളരെ സന്തോഷവാന്മാരാണ്. ഈ വീഡിയേ ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ വീഡിയോയില്‍, വധു തന്റെ വിവാഹ രാത്രിയിലെ ചില പ്രത്യേക നിമിഷങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by WedAbout.com (@wedabout)

വരന്‍ തന്റെ വധുവിന്റെ തലയില്‍ നിന്ന് സ്നേഹപൂര്‍വ്വം പിന്‍ നീക്കം ചെയ്യുന്നതും വധു ഈ പ്രത്യേക നിമിഷത്തിന്റെ വീഡിയോ എടുക്കുന്നതുമാണ് ഈ വീഡിയോയില്‍. കൂടാതെ, വധു വളരെ സന്തോഷവതിയാണ്, ആളുകള്‍ ഇതിനെ കുറിച്ച് രസകരമായ നിരവധി കമന്റുകള്‍ ഇട്ടിട്ടുണ്ട്. വീഡിയോയ്ക്ക് ഇതുവരെ അയ്യായിരത്തിലധികം ലൈക്കുകള്‍ ലഭിച്ചു. വെഡബൗട്ട് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Previous articleനയന്‍താരയും വിഘ്നേഷും വിവാഹത്തിന് ശേഷം ആദ്യമായി പോയത് ഇവിടെ
Next articleഅമ്മയുടെ വിവാഹാഭ്യര്‍ത്ഥന വീഡിയോ പകര്‍ത്തി അഞ്ചു വയസുകാരന്‍- വീഡിയോ