ഫുഡ്സീ റെസ്റ്റോറന്റ്: അറിയാം വൈവിധ്യമാർന്ന രുചികളുടെ ലോകത്തിലെ വിശേഷങ്ങൾ!

വൈവിധ്യമാർന്ന രുചികളുടെ ലോകമാണ് ഫുഡ്‌സി റെസ്റ്റോറന്റ്. മുവറ്റുപുഴയിലെ പി‌ഒ ജംഗ്ഷനിലാണ് ഈ റെസ്റ്റോറൻറ് സ്ഥിതി ചെയ്യുന്നത്. റെസ്റ്റോറന്റിന്റെ അന്തരീക്ഷം ശരിക്കും കുടുംബത്തെ മാത്രമല്ല, യുവാക്കളെയും ഒരു പോലെ ആകർഷിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ഈ റെസ്റ്റോറന്റിന്റെ രസകരമായ വസ്തുത…

വൈവിധ്യമാർന്ന രുചികളുടെ ലോകമാണ് ഫുഡ്‌സി റെസ്റ്റോറന്റ്. മുവറ്റുപുഴയിലെ പി‌ഒ ജംഗ്ഷനിലാണ് ഈ റെസ്റ്റോറൻറ് സ്ഥിതി ചെയ്യുന്നത്. റെസ്റ്റോറന്റിന്റെ അന്തരീക്ഷം ശരിക്കും കുടുംബത്തെ മാത്രമല്ല, യുവാക്കളെയും ഒരു പോലെ ആകർഷിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ഈ റെസ്റ്റോറന്റിന്റെ രസകരമായ വസ്തുത എന്തെന്നാൽ, സാധാരകർക്കും ഇവിടേയ്ക്ക് ധൈര്യമായി കയറിവരാം എന്നുള്ളതാണ്, കാരണം ഇവിടെ വിഭവങ്ങളുടെ നിരക്ക് സാധാരണ ഹോട്ടലുകൾക്ക് സമാനമാണ്. അത് കൊണ്ട് തന്നെ മികച്ചസൗകര്യങ്ങളോടുകൂടി തന്നെ ഭക്ഷണവും കഴിക്കാം.

രുചികരമായ ചിക്കൻ ബിരിയാണിക്ക് കേവലം  120 രൂപ മാത്രമാണ് ഇവിടെ. ഇന്ത്യൻ വെറൈറ്റി-ഫുഡുകൾ, ചീനീസ് ഫുഡുകൾ, പ്രത്യേക ജ്യൂസുകൾ എന്നിവ ഈ റെസ്റ്റോറന്റിൽ ലഭ്യമാണ്.

കടപ്പാട്: Abhis Vlog