പിരിഞ്ഞു കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും വലിയ മറുപടി ഇല്ല! അമൃതയെ ചേർത്തുപിടിച്ചു കൊണ്ട് ഗോപി സുന്ദറിന്റെ ചിത്രങ്ങൾ വൈറൽ 

കഴിഞ്ഞ ദിവസം അമൃതയും, ഗോപി സുന്ദറും തമ്മിൽ പിരിഞ്ഞു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് നല്ല മറുപടിയുമായി ഗോപിസുന്ദർ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറൽ…

കഴിഞ്ഞ ദിവസം അമൃതയും, ഗോപി സുന്ദറും തമ്മിൽ പിരിഞ്ഞു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് നല്ല മറുപടിയുമായി ഗോപിസുന്ദർ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്,അമൃതയെ ചേർത്തുപിടിച്ചു കൊണ്ട് നിൽക്കുന്ന ഗോപി സുന്ദറിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്

അതിൽ ഗോപി സുന്ദർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.. എല്ലാവർക്കും നല്ലൊരു ദിനം ആശംസിച്ചു കൊളളുന്നു, ഈ കുറിപ്പോടെ കൂടിയാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്, അമൃതയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഗോപി സുന്ദർ ഈ ചിത്രം പങ്കുവെച്ചത്. കൂടാതെ ഇരുവരും പരസ്പരം ടാഗ് ചെയ്യാനും തുടങ്ങി.

ഇപ്പോൾ ഗോപി സുന്ദറിന്റെ ഈ ചിത്രത്തിന് നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്, നിങ്ങൾ പിരിഞ്ഞില്ലേ ,അപ്പോൾ നിങ്ങൾ പിരിഞ്ഞു കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ല മറുപടി ഇല്ല, ഈ ഒരു വാർത്ത അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്, ഈ തരത്തിലാണ് കമെന്റുകൾ എത്തുന്നത്,