കറണ്ട് പോയ സമയത്ത് സംയുക്തയെയും കാവ്യയെയും ആരോ കയറി പിടിച്ചു !! കരണം പൊളക്കെ പൊട്ടിച്ച് സംയുക്ത - മലയാളം ന്യൂസ് പോർട്ടൽ
Film News

കറണ്ട് പോയ സമയത്ത് സംയുക്തയെയും കാവ്യയെയും ആരോ കയറി പിടിച്ചു !! കരണം പൊളക്കെ പൊട്ടിച്ച് സംയുക്ത

samyuktha-dileep

വൻ താര നിരകൾ അണിനിരന്ന ചിത്രം ആയിരുന്നു തെങ്കാശിപ്പട്ടണം, റാഫി മെക്കാർട്ട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 2000 ത്തിൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയം ആയിരുന്നു. സുരേഷ് ഗോപി, ലാൽ, സംയുക്ത തുടങ്ങിയവർ തകർത്ത് അഭിനയിച്ച സിനിമയിലെ രസകരമായ അനുഭവം ഇപ്പോൾ വൈറലാവുകയാണ്. ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് കാവ്യാ മാധവനെയും സംയുക്ത വർമ്മയേയും ആരോ കയറി പിടിച്ചു. കറന്റ് വന്നപ്പോൾ എല്ലാവരും കണ്ടത് ദിലീപിനെ, എല്ലാവരും കൂടി ദിലീപിന് നേ രെ തിരിയുകയും ചെയ്തു.

dileep case

ഇതിന്റെ പേരിൽ സെറ്റിൽ പ്രശനം ഉണ്ടാവുകയും ചെയ്തു. ഇത് ദിലീപിന് കടുത്ത വിഷമമം ഉണ്ടാക്കി. സുരേഷ് ഗോപിയും ലാലും ഡാൻസ് മനസ്റ്ററിന്റെ അടുത്തായിരുന്നു എന്ന് ആദ്യമേ പറഞ്ഞത് കൊണ്ട് വീണ്ടും ദിലീപ് സംശയത്തിന്റെ നിഴലിലായ്. റാഫിയുടെ നേതൃത്വത്തിൽ പ്രശനം പരിഹരിച്ചു വീണ്ടും ഷൂട്ടിംഗ് നടക്കുന്നതിന്റെ ഇടക്ക് കറന്റ്‌ പോയി.

Dileep, who has made some interesting revelations that the copy of the exam has been copied, will be seen in the video

ഇ തവണ കറന്റ്‌ പോയപ്പോൾ ആരെയോ അടിക്കുന്ന ഒരു ശബ്ദമാണ് സൈറ്റിൽ ഉള്ളവർ എല്ലാം കേട്ടത്. പെട്ടന്ന് കറന്റ്‌ വന്നപ്പോൾ സംയുക്തയുടെ അടുത്ത് കവിളും വീർപ്പിച്ചു കരയുന്ന ഗീതു മോഹൻദാസിനെയാണ് എല്ലാവരും കണ്ടത്. ആദ്യത്തെ തവണ പിടിച്ചത് പോലെ വീണ്ടും പിടിക്കാൻ വന്നപ്പോൾ സംയുകതയുടെ കയ്യിൽ നിന്നും കിട്ടിയത് ഒരു ചൂടൻ അടിയും. സിനിമ ഇറങ്ങി കഴിഞ്ഞു ഇത്രയും വർഷമായിട്ടും ഇ കാര്യങ്ങൾ ഇപ്പോളും ചിരി പടർത്തുകയാണ്.

Trending

To Top