തനിക്ക് ‘ലിയോ’യിൽ അഭിനയിക്കാൻ താല്പര്യമില്ലായിരുന്നു!എന്നാൽ അഭിനയിക്കാനുള്ള കാരണത്തെ കുറിച്ച്, ഗൗതം മേനോൻ  

വിജയ് ആരാധകർ കാത്തിരിക്കുന്ന ഒരു സൂപ്പർമൂവിയാണ് ‘ലിയോ’, ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന നടൻ ആണ് സംവിധായകനും,നടനുമായ ഗൗതം മേനോൻ, ഇപ്പോൾ നടൻ ലിയോ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ…

വിജയ് ആരാധകർ കാത്തിരിക്കുന്ന ഒരു സൂപ്പർമൂവിയാണ് ‘ലിയോ’, ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന നടൻ ആണ് സംവിധായകനും,നടനുമായ ഗൗതം മേനോൻ, ഇപ്പോൾ നടൻ ലിയോ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തനിക്ക് ആദ്യം ഈ ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യമില്ലായിരുന്നു, എന്നാൽ ഇതിൽ അഭിനയിക്കാൻ കാരണം ഉണ്ട് ഗൗതം മേനോൻ പറയുന്നു.

ഇത് ലോകേഷ് കനക രാജിന്റെ ഒരു ദളപതി ചിത്രമാണ്, ആദ്യം ഈ ചിത്രത്തിൽ അഭിനയിയ്ക്കാൻ തന്നെ ക്ഷണിച്ചപ്പോൾ താൻ തയ്യാറായില്ല, അതുപോലെ ആയിരുന്നു, എന്നാൽ ലോകേഷ് തന്റെ കഥപാത്രത്തെക്കുറിച്ചു ഒരിക്കൽ സംസാരിച്ചു, ഈ കഥപാത്രം താൻ ചെയ്യണമെന്ന ആവശ്യപ്പെടുകയും ചെയ്യ്തു, ആദ്യം ലോകേഷ് വിക്രത്തിലും അഭിനയിക്കാൻ ക്ഷണിച്ചു പക്ഷെ അതും ചെയ്യാൻ കഴിഞ്ഞില്ല അന്നേ ലോകേഷ് പറഞ്ഞിരുന്നു തന്റെ അടുത്ത ചിത്രത്തിൽ ഒരു വേഷം ചെയ്യണമെന്ന്

പിന്നീട് ലിയോയിൽ അഭിനയിക്കേണ്ടന്നു ചിന്തിച്ച എന്നെ ലോകേഷ് ആണ് ലിയോ യിൽ എത്തിച്ചത് ഗൗതം മേനോൻ പറയുന്നു, സിനിമ പ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന വിജയ് യുടെ പുതിയ ചിത്രമാണ് ലിയോ,