താൻ സിനിമയിൽ എത്താഞ്ഞതിന്റെ പ്രധാന കാരണം വെളിപ്പെടുത്തി, സംഗീത 

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ട്ടപെട്ട നടിയാണ് സംഗീത, നിരവധി സിനിമകളിൽ അഭിനയിച്ച നടി വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും പൂർണമായി അകന്നു നിന്നിരുന്നു, എന്നാൽ ഇപ്പോൾ കുഞ്ചാക്കോ ബോബൻ നായകനായ…

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ട്ടപെട്ട നടിയാണ് സംഗീത, നിരവധി സിനിമകളിൽ അഭിനയിച്ച നടി വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും പൂർണമായി അകന്നു നിന്നിരുന്നു, എന്നാൽ ഇപ്പോൾ കുഞ്ചാക്കോ ബോബൻ നായകനായ ചാവേർ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്, ഇപ്പോൾ താൻ സിനിമയിൽ നിന്നും മാറിനിന്ന കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് സംഗീത.

താൻ പതിനാല് വര്ഷമായി സിനിമയിൽ നിന്നും മാറിനിന്നിട്ട്, ഞാൻ ഇത്രയും നാൾ എവിടെ ആയിരുന്നു എന്ന് ചോദിച്ചാൽ  ഞാൻ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നു അല്ലാതെ എങ്ങും പോയിട്ടില്ല, താൻ പിന്നെ സിനിമയിൽ എത്താഞ്ഞ കാരണം തന്റെ മകളുടെ കാര്യങ്ങൾ ശ്രെദ്ധിക്കുന്നതിനാൽ ആയിരുന്നു. ഞാൻ ഒരിക്കലും അഭിനയിക്കില്ല എന്ന് എങ്ങും പറഞ്ഞിട്ടില്ല സംഗീത പറയുന്നു.

സിനിമയിൽ നിന്നും ഓഫേർസ് എത്തിയപോളും, മകൾക്കും കുടുംബത്തിനുമായിരുന്നു ആദ്യം പ്രധാനം കൊടുത്തത്, മകളുടെ പരീക്ഷ അവളുടെ ഹെൽത് ഇതെല്ലം തനിക്ക് പ്രധാനം ആയിരുന്നു, അതുകൊണ്ടാണ് സിനിമയിലേക്ക് എത്താഞ്ഞത്, ടിനു ആണ്  ആദ്യം തന്നെ ചാവേറിലേക്ക് വിളിക്കുന്നത്, ടിനു വിന്റെ സിനിമകൾ താൻ കണ്ടിരുന്നു, അന്ന് മുതലേ ടിനുവിന്റെ സിനിമ ചെയ്യണമെന്ന് ഉണ്ടായിരുന്നു സംഗീത പറയുന്നു.