ആറ് മാസം പ്രായമായ വിജയ് ആരാധിക! ‘ലിയോ’ കാണാൻ അതിരാവിലെ തീയറ്ററിൽ; വീഡിയോ 

ആരാധകർ കാത്തിരുന്ന വിജയ് ചിത്രം ലിയോ ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, വിജയ് എന്ന നടനെ എവിടെയും പ്രായഭേദമില്ലാത്ത ആരാധകരാണ് കാണപ്പെടുന്നത്, ഇപ്പോൾ ആറ്  മാസം പ്രായമായ ഒരു കുഞ്ഞു ആരാധികയുടെ വീഡിയോ…

ആരാധകർ കാത്തിരുന്ന വിജയ് ചിത്രം ലിയോ ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, വിജയ് എന്ന നടനെ എവിടെയും പ്രായഭേദമില്ലാത്ത ആരാധകരാണ് കാണപ്പെടുന്നത്, ഇപ്പോൾ ആറ്  മാസം പ്രായമായ ഒരു കുഞ്ഞു ആരാധികയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നത്,  വിജയ് യുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകരിൽ ഒരാൾ ആയിരിക്കും വൈഗ എന്ന കുഞ്ഞാരധിക

ആറ് മാസം മാത്രം പ്രായമായ കുഞ്ഞിനെ കൊണ്ട് വെളുപ്പിനുള്ള ‘ലിയോ’യുടെ  ഷോ കാണാൻ എത്തിതാണ് ഈ വിജയ് ആരാധക കുടുംബം, ദളപതി വിജയ് ഒരു നോക്ക് കാണാൻ എത്തിയതാണ് എന്നാണ് ഇവർ പറയുന്നത്, വിജയ് ആരാധകർ തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിൽ പോലും വര്ധിച്ചിരിക്കുകയാണ്,

വിജയ് യുടെ ലിയോ ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഇതിൽ വിജയ് നിറഞ്ഞു നില്കുകയാണെന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്, വിജയ് ഇന്നോളം ചെയ്യ്ത പെര്ഫോമൻസിൽ നിന്നും തികച്ചു൦ വ്യത്യസ്തമായ പ്രകടനം കാഴ്ച്ച വെച്ചിരിക്കുകയാണ്, തൃഷയാണ് ചിത്രത്തിൽ നായിക ആയി എത്തിയിരിക്കുന്നത്, ചിത്രം ജയിലർ എന്ന ചിത്രത്തിനെ കടത്തിവെട്ടുമെന്നും ആരാധകർ പറയുന്നു.