മൂന്ന് വര്ഷത്തിനു ശേഷമുള്ള സന്തോഷ വാർത്ത പുറത്തുവിട്ടു മഞ്ജു വാര്യർ 

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയ നടി മഞ്ജു വാര്യർ ഇപ്പോൾ ഗലാട്ട് പ്ലസിനെ നൽകിയ അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, മൂന്ന് വര്ഷത്തിനു ശേഷമാണ് തന്റെ സ്റ്റേജ് പ്രോഗ്രം…

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയ നടി മഞ്ജു വാര്യർ ഇപ്പോൾ ഗലാട്ട് പ്ലസിനെ നൽകിയ അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, മൂന്ന് വര്ഷത്തിനു ശേഷമാണ് തന്റെ സ്റ്റേജ് പ്രോഗ്രം നടക്കാൻ പോകുന്നത്, ശരിക്കും എന്റെ ജീവിതത്തിലെ വലിയ സന്തോഷം തന്നെയാണ് ഇത്, കോവിഡ് സമയത്തു തന്റെ ഈ പ്രോഗ്രാമുകൾ എല്ലാം തന്നെ നിലച്ചു പോയിരുന്നു, അപ്പോൾ ലൈവ് പ്രോഗ്രമുകളെ കുറിച്ച് ചന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല മഞ്ജു പറയുന്നു.

ലൈവ് പ്രോഗ്രാം നടത്തുമ്പോൾ ഒരുപാടു തയ്യറെടുപ്പുകൾ നടത്തണം, 21 നെ ആണ് തന്റെ സ്റ്റേജ് പ്രോഗ്രാം നടക്കാൻ പോകുന്നത്. അന്ന് അത് ലൈവായി താനെ കാണാം. സോളോ അല്ലാതെ ഞാൻ ആദ്യമായി ആണ് ഡ്രാമ ഡാൻസ് ചെയ്യാൻ പോകുന്നത്. രാധയുടയും, കൃഷ്ണന്റെയും കഥയാണ് താൻ ചെയ്യാൻ പോകുന്നത് മഞ്ജു വാര്യർ പറയുന്നു.

ഇപ്പോൾ താരത്തിന്റെ തുനിവ്  എന്ന അജിത്തിനൊപ്പമുള്ള ചിത്രം തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്,  അസുരൻ എന്ന തമിഴ് ചിത്രത്തിന് ശേഷം തനിക്കു ആ അസുര സ്വഭാവം ഉള്ള ചിത്രങ്ങൾ ആണ് കൂടുതൽ കിട്ടുന്നത് എന്ന് താരം മുൻപ് ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു. ആയിഷ എന്ന അറബിക് ചിത്രം റിലീസ് ആകാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.