ഈ ഒരു കാര്യത്തിൽ സ്ത്രീകൾ ഭയക്കേണ്ട ധൈര്യമായി നേരിടണം, സുകന്യ 

മലയാളത്തിലും, മറ്റു ഭാഷകളിലും നിരവധി അഭിനയമുഹൂർത്തങ്ങൾ  സൃഷ്ട്ടിച്ച നടി തന്നെയാണ് സുകന്യ, ഒരു അഭിമുഖ്ത്തിൽ ഇപ്പോൾ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്, എന്തിനാണ് വിവാഹ മോചനത്തെ ഭയക്കുന്നത്, ഈ…

മലയാളത്തിലും, മറ്റു ഭാഷകളിലും നിരവധി അഭിനയമുഹൂർത്തങ്ങൾ  സൃഷ്ട്ടിച്ച നടി തന്നെയാണ് സുകന്യ, ഒരു അഭിമുഖ്ത്തിൽ ഇപ്പോൾ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്, എന്തിനാണ് വിവാഹ മോചനത്തെ ഭയക്കുന്നത്, ഈ ഒരു കാര്യത്തിൽ സ്ത്രീകൾ എന്തിനാണ് ഭയക്കുന്നത്, ധൈര്യമായി  ഇതിനെ നേരിടണം സുകന്യ പറയുന്നു.ഭാര്യയും ഭർത്താവും ഒന്നിച്ചു മനസ് തുറക്കണം, അത് ഇരുവർക്കും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോടതിയിൽ പോയി വിവാഹ മോചിതിരാകണം.

അഥവാ വിവാഹ മോചനം നേടിയില്ലെങ്കിൽ പിന്നീട് ആ കുടുംബ ജീവിതം കൊണ്ട് ഒരു പ്രയോജനം ഇല്ല. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വിവാഹ ജീവിതത്തിൽ നിന്നും മോചനം ലഭിക്കുന്നതിന് നിങ്ങൾ ആരെയും പേടിക്കേണ്ട കാര്യമില്ല. ഇപ്പോൾ നടിയുടെ ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നതും, താരത്തിൻറെ വിവാഹം 2002 ൽ ആയിരുന്നു ശ്രീധർ രാജഗോപാലിനെ ആണ് നടി വിവാഹം കഴിച്ചത്,

വിവാഹശേഷം സുകന്യ ഭർത്താവിനോടൊപ്പ൦ അമേരിക്കയിൽ പോകുകയും ചെയ്യ്തു എന്നാൽ ഏകദേശം അവരുടെ ബന്ധം ഒരു വര്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ നടിയുടെ ഈ വാക്കുകൾ കേട്ട് ആരാധകരും ചോദിക്കുന്നു താങ്കളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന്,