ആവിഷ്കാര സ്വാതന്ത്ര്യം സംഘികളുടെ കാവി ഷഡിയിൽ ഒതുക്കാനുള്ളതാണ് പരിഹസിച്ചു ഹരീഷ് പേരടി 

എന്തുകാര്യങ്ങളിലും ഒരു വെട്ടിത്തുറന്നു പറച്ചിൽ നടത്തുന്ന നടൻ ആണ് ഹരീഷ് പേരടി. ഉണ്ണിമുകന്ദൻ നായകനായ മാളികപ്പുറം എന്ന ചിത്രത്തിന് പുകഴ്ത്തികൊണ്ടു സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ആളിന്റെ കട അടിച്ചു തകർത്ത വാർത്ത മുൻപ് പുറത്തുവന്നിരുന്നു.…

എന്തുകാര്യങ്ങളിലും ഒരു വെട്ടിത്തുറന്നു പറച്ചിൽ നടത്തുന്ന നടൻ ആണ് ഹരീഷ് പേരടി. ഉണ്ണിമുകന്ദൻ നായകനായ മാളികപ്പുറം എന്ന ചിത്രത്തിന് പുകഴ്ത്തികൊണ്ടു സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ആളിന്റെ കട അടിച്ചു തകർത്ത വാർത്ത മുൻപ് പുറത്തുവന്നിരുന്നു. ഈ സംഭവത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഇടപെടാത്തതുകൊണ്ട് പാർട്ടിയെ പരിഹസിച്ചു കൊണ്ട് നടൻ രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ പേരിൽ ഒരു പുരോഗമന വാദികളെയും കണ്ടില്ല എന്നാണ് ഹരീഷ് പറയുന്നത് .

താരത്തിന്റെ  വാക്കുകൾ നമ്മളുടെ ആവിഷ്കാര സ്വാതന്ത്ര്യം ഉത്തരേന്ത്യയിലെ സംഘികളുടെ കാവി ഷഡിയിൽ മാത്ര ഒതുക്കാനുള്ളതാണ്  നടൻ പരിഹസിച്ചിരിക്കുകയാണ്, ഒരു സിനിമയെ പുകഴ്ത്തി പോസ്റ്റിട്ടതിന്റെ പേരിൽ അയാളുടെ ജീവിതം തകർത്തു കത്തിച്ചു കളഞ്ഞപ്പോൾ  എല്ലാ പുരോഗമന ഇടതു വാഴപിണ്ടികളും എന്തുകൊണ്ട് മൗനവൃതത്തിൽ ആണ്ടുപോകുന്നത്, നിങൾ ശരിക്കും ഒരു ഇടതുപക്ഷ ചിന്താഗതിക്കാർ അല്ല പകരം വെറും കമ്മികാട്ടങ്ങൾ മാത്രം ആണ് നടൻ പറയുന്നു

മാളികപ്പുറം എന്ന ചിത്രം വെള്ളിയാഴ്ച്ച കണ്ടിറങ്ങിയ സി പി ഐ എം പ്രവർത്തകനും, പൊന്നാനി മണ്ഡല സെക്രട്ടറിയുമായി സി പ്രഗിലേഷ് ഈ സിനിമ കൊള്ളാം  എന്ന പോസ്റ്റിട്ടതിന്റെ പേരിൽ ആണ് അയാളുടെ കഥ വരെ കത്തിച്ചു  കളഞ്ഞത്.