ഇന്ന് മാര്‍ച്ച്-8 ലോക വനിതാദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് സ്ത്രീകളുടെ പ്രചോദനപരമായ കഥകള്‍ പങ്കിടുന്നതും ആശംസകള്‍ നേരുന്നതും. ഇപ്പോഴിതാ നടന് ഹരീഷ് പേരടിയുടെ വനിതാ ദിന ആശംസയാണ് ശ്രദ്ധേയമാകുന്നത്.
രാഷ്ട്രീയ രംഗത്തെ കൂടുമാറ്റത്തില്‍ പത്മജ വേണുഗോപാലിനെ പ്രശംസിച്ചാണ് ഹരീഷിന്റെ ആശംസ. ഒരുപാട് അവഗണനകളെ മറികടന്ന് അവര്‍ക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്ന പത്മജയാണ് ഇത്തവണത്തെ ഏറ്റവും വലിയ മാതൃകയെന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
മാര്‍ച്ച്-8.. ലോകവനിതാദിനം..നിങ്ങള്‍ക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം..പക്ഷെ ഒരു സ്ത്രീ ഒരുപാട് അവഗണനകളെ മറികടന്ന് അവര്‍ക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു…ഈ വനിതാ ദിനത്തിന് ഇതിലും വലിയ മാതൃകയില്ല..എല്ലാവര്ക്കും ലോക വനിതാദിനാശംസകള്‍…??????’-എന്നാണ് ഹരീഷ് കുറിച്ചത്.
അവഗണനകളെ മറികടന്ന് ഒറ്റക്ക് നടന്ന പത്മജ!! ലോക വനിതാദിനത്തില്‍ ഇതിലും വലിയ മാതൃകയില്ലെന്ന് ഹരീഷ് പേരടി
ഇന്ന് മാര്‍ച്ച്-8 ലോക വനിതാദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് സ്ത്രീകളുടെ പ്രചോദനപരമായ കഥകള്‍ പങ്കിടുന്നതും ആശംസകള്‍ നേരുന്നതും. ഇപ്പോഴിതാ നടന് ഹരീഷ് പേരടിയുടെ വനിതാ ദിന ആശംസയാണ് ശ്രദ്ധേയമാകുന്നത്. രാഷ്ട്രീയ രംഗത്തെ കൂടുമാറ്റത്തില്‍ പത്മജ…