കണ്ടുമുട്ടിയ ആദ്യ ഘട്ടത്തിൽ തന്നെ സെക്‌സ്  ചെയ്യ്തോ! മറുപടിയുമായി കാമുകൻ വിജയ്യും  ,തമന്നയും 

തെന്നിന്ധ്യൻ  സിനിമകളിൽ തിളങ്ങി നിൽക്കുന്ന നടിയാണ് തമന്ന, കുറച്ചു നാളുകൾക്ക് മുൻപ് വന്ന വാർത്ത ആയിരുന്നു നടിയും ബോളിവുഡ് നടൻ വിജയ് ശർമ്മയും പ്രണയത്തിലാണന്നു, ആദ്യം ഇതിൽ പ്രതികരിച്ചു എങ്കിലും ഇപ്പോൾ തങ്ങൾ പ്രണയത്തിലാണ്ന്നു…

തെന്നിന്ധ്യൻ  സിനിമകളിൽ തിളങ്ങി നിൽക്കുന്ന നടിയാണ് തമന്ന, കുറച്ചു നാളുകൾക്ക് മുൻപ് വന്ന വാർത്ത ആയിരുന്നു നടിയും ബോളിവുഡ് നടൻ വിജയ് ശർമ്മയും പ്രണയത്തിലാണന്നു, ആദ്യം ഇതിൽ പ്രതികരിച്ചു എങ്കിലും ഇപ്പോൾ തങ്ങൾ പ്രണയത്തിലാണ്ന്നു തുറന്നു പറഞ്ഞു,ഇരുവരും അഭിനയിക്കുന്ന പുതിയ ചിത്രമാണ് ലസ്റ്റ്  സ്റ്റോറിസ്, ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിൽ ആണ് ഇരുവരും, ഇപ്പോൾ അതിനോട് അനുബന്ധിച്ചുള്ള ഒരു അഭിമുഖ്ത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രെധ നേടുന്നത്.

അഭിമുഖ്ത്തിൽ തങ്ങൾ കണ്ടുമുട്ടിയ ആദ്യ ഘട്ടത്തിൽ സെക്സ് ചെയ്തോ യെന്നായിരുന്നു ചോദ്യം, അതിനു താരങ്ങൾ നൽകിയ മറുപടിയിൽ തമന്ന പറഞ്ഞു ഇല്ല അങ്ങനൊന്നുമില്ല, എന്നാൽ അത് വേണമായിരുന്നു എന്നാണ് വിജയ് ശർമ്മ പറഞ്ഞത്. എന്നാൽ ഇത് കേട്ട സംവിധായകൻ ചിരിച്ചു കൊണ്ട് പറഞ്ഞു ആയോ ഞാൻ ഒരു ലോമിഡിൽ ക്‌ളാസ്സുകാരൻ ആണ്, അതുകൊണ്ടു ആഗ്രഹം കുറച്ചു മതിയെന്ന്.

അതുപോലെ രണ്ടുപേർക്കും ഇഷ്ട്ടമില്ലത്ത  സ്വഭാവവും വെളിപ്പെടുത്തി, തമന്ന ജിമ്മിൽ പോകുമെങ്കിലും  വലിയ ഉറക്കക്കാരി ആണ്, എന്നാൽ വിജയുടെ നെഗറ്റീവിനെ കുറിച്ച് തനിക്കു ഒന്നും പറയാൻ ഇല്ല എന്നാണ് നടി പറഞ്ഞത്, ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തിലെ അഭിനയത്തിൽ വെച്ചാണ് ഇരുവരും പ്രണയിക്കാൻ തുടങ്ങിയത്.