സുരേഷ് ഗോപിയുടെ പാർട്ടിയോട് തനിക്ക് താല്പര്യമില്ല; ശ്രീനിവാസൻ 

തനിക്ക് സുരേഷ് ഗോപിയുടെ പാർട്ടിയോട് ഒട്ടും താല്പര്യമില്ല നടൻ ശ്രീനിവാസൻ, തൃപ്പൂണിത്തുറയിൽ നടൻ വോട്ട് ചെയ്യ്തതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്ക് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. അതുപോലെ ജനാധിപത്യം തനിക്കിഷ്ടമല്ല കാരണം അതിലൂടെയാണ് എല്ലാ…

തനിക്ക് സുരേഷ് ഗോപിയുടെ പാർട്ടിയോട് ഒട്ടും താല്പര്യമില്ല നടൻ ശ്രീനിവാസൻ, തൃപ്പൂണിത്തുറയിൽ നടൻ വോട്ട് ചെയ്യ്തതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്ക് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. അതുപോലെ ജനാധിപത്യം തനിക്കിഷ്ടമല്ല കാരണം അതിലൂടെയാണ് എല്ലാ കള്ളന്മാരും ഒരു പഴുത് കിട്ടി രക്ഷപ്പെടുന്നത്. സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ് എന്നാൽ അത് വ്യക്തിപരമായി മാത്രമാണ് ശ്രീനിവാസൻ പറയുന്നു

എന്നാൽ സുരേഷ് ഗോപിയുടെ പാർട്ടിയുടെ എനിക്ക് ഒട്ടും താല്പര്യമില്ല, ഏത് പാർട്ടി ജയിച്ചാലും നമ്മുക്ക് എതിരായിരിക്കും, ഇപ്പോൾ പിണറായി പാർട്ടി ആയാലും, മോദി പാർട്ടി ആയാലും, ജനവിധി നമ്മൾക്ക് വേണ്ടിയുള്ളതായിരിക്കണം. ഈ ജനാധിപത്യം എന്ന് പറയുന്നത് ചില കള്ളന്മാർക്ക് രക്ഷപെടാനുള്ള പഴുതാണ് ശ്രീനിവാസൻ,

പിന്നെ ഞാൻ ജനിധ്യപത്യത്തിന് അടിസ്ഥാനമായി ചെയ്യ്തതാണ്. ഇപ്പോൾ ഏതു പാർട്ടി ജയിച്ചാലും അത് നമ്മൾക്ക് എതിരായിരിക്കും. എനിക്ക് ജനാധിപത്യത്തിനോട് ഇഷ്ടക്കുറവ് ഈ കാരണങ്ങൾ തന്നെയാണ് , നമ്മൾ പറയുന്നത് കഴിവുള്ളവരെ തെരഞ്ഞെടുക്കണം എന്നല്ലേ എന്നിട്ട് നമ്മൾ കഴിവുള്ളവരെയാണോ തെരെഞ്ഞെടുക്കുന്നത് .ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ ചവിട്ടി കൊന്നിട്ട് വില കുറഞ്ഞ വല്ല വിഷവും കഴിച്ചു മരിച്ചേനെ , അടുത്തൊന്നും ഒന്നും കരകയറില്ല ശ്രീനിവാസൻ പറയുന്നു