ഭർത്താവ് തന്നോട് കാണിച്ച ക്രൂരതകളെ പറ്റി ഗായിക വൈക്കം വിജയലക്ഷ്മി!!

പ്രേഷകരുടെ ഇഷ്ട്ട ഗായിക ആണ് വൈക്കം വിജയ ലക്ഷ്മി. തന്റെ കാഴ്ചകളേക്കാൾ കൂടുതൽ സംഗീതത്തിന് പ്രധാന്യം നൽകിയ ഗായിക ആണ് വിജയലക്ഷ്മി. ഗാന രംഗത്തിൽ  ഒരുപാട്  തിളങ്ങി എങ്കിലും തന്റെ വെക്തി ജീവിതം വളരെ…

പ്രേഷകരുടെ ഇഷ്ട്ട ഗായിക ആണ് വൈക്കം വിജയ ലക്ഷ്മി. തന്റെ കാഴ്ചകളേക്കാൾ കൂടുതൽ സംഗീതത്തിന് പ്രധാന്യം നൽകിയ ഗായിക ആണ് വിജയലക്ഷ്മി. ഗാന രംഗത്തിൽ  ഒരുപാട്  തിളങ്ങി എങ്കിലും തന്റെ വെക്തി ജീവിതം വളരെ കഠിനം ആയിരുന്നു എന്ന് താരം പറയുന്നു. ആദ്യനിശ്ച്ചയം  തനിക്കു വേണ്ടാന്ന് വെച്ച ഗായിക പിന്നീട് മിമിക്രി ആർട്ടിസ്റ്റ് ആയ അനൂപ് വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വര്ഷം ഈ വിവാഹ ബന്ധം വേർപിരിഞ്ഞു.

ഇപ്പോൾ തന്റെ ജീവിതത്തിലെ സങ്കടകരമായ നിമിഷങ്ങളെ കുറിച്ച് പറയുകയാണ് താരം. അയാൾക്ക് എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ട്ടമുള്ള  സംഗീതം പോലും നിർത്തിക്കാൻ നോക്കി, ഞാൻ ഒന്ന് പാട്ട് പാടുമ്പോൾ താളം ഇട്ടാൽ അതിനു വഴക്ക് പറയുക, താൻ എന്ത് ചെയ്യ്താലും അയാൾ നെഗറ്റീവ് മാത്രമേ അതിൽ കണ്ടെത്തുകയുള്ളായിരുന്നു. ഞാൻ അഥവാ പാടുകയാണെങ്കിൽ അയാൾ പറയുന്ന സമയത്തു അത് നിർത്തണം, അല്ലെങ്കിൽ അതിനു വലിയ ബഹളം ആയിരിക്കും നടത്തുക ഗായിക പറയുന്നു.

ഞാൻ എന്റെ അച്ഛനോടും അമ്മയോടും മിണ്ടുന്നതു അയാൾക്ക് ഇഷ്ട്ടം അല്ലായിരുന്നു, അതുപോലെ അവരെ എന്നിൽ നിന്നും അകത്താൻ  നോക്കി, ഞാൻ അതിന്റെ പേരിൽ ഒരുപാടു കരഞ്ഞിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ അയാൾ ഒരു സാഡിസ്റ്റ് ആയിരുന്നു, സ്നേഹം എന്ന വാക്കിന്റെ അർഥം പോലും അറിയാത്ത ആൾ. ഒരിക്കൽ ഞാൻ പറഞ്ഞു നിങൾ എന്റെ പോരായ്മാ അറിഞ്ഞല്ലേ വിവാഹം കഴിച്ചത് പിന്നെ എന്തിനാണ് ഇത്രയും ക്രൂരത എന്നോട്  ചെയ്യുന്നത്, എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയി അയാളുടെ പ്രവർത്തികൾ , സഹികെട്ട് ഞാൻ പറഞ്ഞു ഇനിയും  തുടരാൻ കഴിയില്ല എന്ന്, അങ്ങനെയാണ് ബന്ധം വേർപെടുത്താൻ തീരുമാനിച്ചത് വൈക്കം വിജയ ലക്ഷ്മി പറയുന്നു.