ഞാൻ ഗോൾഡൻ വിസ കൈപ്പറ്റിയത് കണ്ണീരോടെ , ഇന്നസെന്റിന്റെ വിയോഗം എന്നെ തളർത്തികളഞ്ഞു, മാമുക്കോയ 

മലയാള സിനിമക്കു ഒരു തീരാ നാഷ്ട്ടം തന്നെയാണ് നടൻ ഇന്നസെന്റിന്റെ മരണം. മലയാള സിനിമയിലെ വിരലിൽ എണ്ണാം കഴിയുന്ന കുറച്ചു താരങ്ങളുടെ കൂട്ടിലുള്ള ഒരു താരം ആണ് മാമുക്കോയ. ഇപ്പോൾ താരം ഇന്നസെന്റിനെ കുറിച്ച്…

മലയാള സിനിമക്കു ഒരു തീരാ നാഷ്ട്ടം തന്നെയാണ് നടൻ ഇന്നസെന്റിന്റെ മരണം. മലയാള സിനിമയിലെ വിരലിൽ എണ്ണാം കഴിയുന്ന കുറച്ചു താരങ്ങളുടെ കൂട്ടിലുള്ള ഒരു താരം ആണ് മാമുക്കോയ. ഇപ്പോൾ താരം ഇന്നസെന്റിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഞാനും ഇന്നസെന്റും നിരവധി ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്, തന്റെ സിനിമകളിലെ ഒരു നല്ല വേഷം ചെയുന്ന ഒരു അഭിനേതാവ് തന്നെയാണ് നഷ്ടപെട്ടത് മാമുക്കോയ പറയുന്നു.

കഴിഞ്ഞ ദിവസം ആയിരുന്നു തനിക്കു ഗോൾഡൻ വിസ ലഭിച്ചത്, എന്നാൽ ഞാൻ വാങ്ങിയ ഗോൾഡൻ വിസ കണ്ണീരിൽ ആയി പോയി, പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവാതെ ആയിരുന്നു താൻ ആ വിസ ഏറ്റുവാങ്ങിച്ചത്‌. താൻ ഈ വിസ സ്വീകരിച്ചതിനു ശേഷം മാധ്യമപ്രവര്തകരോട് തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗം വെളിപ്പെടുത്തുകയും ചെയ്യ്തു.

അമ്മ സംഘടനയെ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു കൊണ്ട് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു നടൻ എന്നതിലുപരി എല്ലാത്തിലും നിർണായക തീരുമാനം എടുക്കാൻ കഴിവുള്ള ഒരാൾ കൂടിയായിരുന്നു ഇന്നസെന്റ്. ഒരുപാടു ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചിരുന്നു, ഒരുപാടു പ്രേക്ഷകരെ ഞങ്ങൾക്ക് ഒന്നിച്ചു ചിരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് മാമുക്കോയ പറയുന്നു. അമ്മയുടെ മീറ്റിങ്ങിൽ ആയിരുന്നു ഞ്ഞാൻ അവസാനമായി അദ്ദേഹത്തെ കാണുന്നത്, ഇടയ്ക്കു ഞങ്ങൾ ഫോൺ വിളിക്കും. നടന്റെ മരണ വാർത്ത അറിഞ്ഞു എമിഗ്രേഷൻ അധികൃതർ വളരെ വേഗം തന്നെ വിസ പതിച്ചു നൽകിയത്. എന്റെ പ്രിയ സുഹൃത്തിനെ കാണാനുള്ള ആഗ്രഹം ഞാൻ അവരെ പറഞ്ഞു മനസിലാക്കി വേഗം തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു മാമുക്കോയ പറയുന്നു.