എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്  റിമിയോട് ആരാധകർ, അതിന് താരം പറഞ്ഞ മറുപടി 

മലയാളികളുടെ പ്രിയങ്കരിയായ ഗായിക റിമി ടോമി ഇപ്പോൾ പങ്കുവെച്ച ഒരു റീൽസ് ആണ് കൂടുതൽ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റുന്നത്. ആ വീഡിയോയിൽ ദുഖിതായായി ആണ് റിമിയെ കാണുന്നത്. അതിലെ ബി ജി എം…

മലയാളികളുടെ പ്രിയങ്കരിയായ ഗായിക റിമി ടോമി ഇപ്പോൾ പങ്കുവെച്ച ഒരു റീൽസ് ആണ് കൂടുതൽ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റുന്നത്. ആ വീഡിയോയിൽ ദുഖിതായായി ആണ് റിമിയെ കാണുന്നത്. അതിലെ ബി ജി എം ആണെങ്കിലും സാഡ്ഡ്  ഫീൽ, എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്, ചിരിച്ച മുഖവുമായി കാണുന്ന റിമിയെ ഇങ്ങനെ സങ്കടപെടുന്നത് കാണുമ്പൊൾ വളരെ ബുദ്ധിമുട്ടുണ്ട് എന്നാണ് ആരാധകർ ഈ വീഡിയോക്ക് കമെന്റ് അയച്ചിരിക്കുന്നത്.

റിമിയുടെ വിഷമം എന്തായലും അത് മാറട്ടെ എന്നും അവർ പറയുന്നു. എന്നാൽ ഈ കമെന്റുകൾ കേട്ട റിമി ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഞാൻ കരഞ്ഞതല്ല വെളുപ്പിനെ എയർ പോർട്ടിൽ വെച്ച് എടുത്ത റീല് ആണ്. ആ ബി ജി എം കണ്ടതുകൊണ്ട് അത് ഇട്ടു വീഡിയോക്ക്. ഞാൻ എപ്പോളും ചിരിച്ച മുഖവുമായല്ലേ നിങ്ങൾ കണ്ടിട്ടുളളൂ

നിങ്ങളുടെ ഈ കമന്റുകൾ കേട്ടപ്പോൾ നിങ്ങൾ എന്നെ ഒരുപാടു കെയർ ചെയ്യുന്നല്ലോ എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്, നിരവധി ഗാനങ്ങൾ ആലപിച്ച റിമിയുടെ ആദ്യ വിവാഹം വേര്പിരിയലിൽ ആണ് അവസാനിച്ചതെങ്കിലും ഇന്നും താരം അവിവാഹിതയായി കഴിയുകയാണ്. എന്നാൽ താൻ തോൽക്കില്ല എന്നും സ ധൈര്യം മുന്നേറുമെന്നു ഗായിക മുൻപും പറഞ്ഞിട്ടുണ്ട്.