ലാലേട്ടന്റെ വില  എന്തെന്നറിയണമങ്കിൽ അദ്ദേഹത്തിനോടൊപ്പം ഒരു മണിക്കൂർ സഞ്ചരിച്ചാൽ മതിയാകും, മോഹൻലാലിൻറെ മഹത്വത്തെ കുറിച്ച് ഇടവേള ബാബു 

മോഹൻ ലാൽ എന്ന നടന്റെ മഹത്വത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ഇടവേള ബാബു, തന്റെ ഏറ്റവും നല്ല സുഹൃത്താണ് ലാലേട്ടൻ, എന്തും അദ്ദേഹത്തിനോട് തനിക്ക് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്, ക്രിക്കറ്റ് കളിക്ക് …

മോഹൻ ലാൽ എന്ന നടന്റെ മഹത്വത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ഇടവേള ബാബു, തന്റെ ഏറ്റവും നല്ല സുഹൃത്താണ് ലാലേട്ടൻ, എന്തും അദ്ദേഹത്തിനോട് തനിക്ക് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്, ക്രിക്കറ്റ് കളിക്ക്  കളത്തിലേക്ക് പോകുമ്പോൾ ആദ്യം മറ്റു  ടീമിലെ ആളുകൾ പോലും വന്നു അദ്ദേഹത്തിനോട് അനുഗ്രഹം വാങ്ങാറുണ്ട്, അദ്ദേഹത്തിനെ ഞങ്ങൾക്കിടയിൽ അത്ര വലിയ മഹത്വം ആണുള്ളത്. മോഹൻലാൽ എന്ന നടന്റെ വില അറിയണമെങ്കിൽ അദ്ദേഹത്തിന്റെ കൂടെ ഒരു മണിക്കൂർ സഞ്ചരിച്ചാൽ മതിയാകും ഇടവേള ബാബു പറയുന്നു

പലപ്പോഴും അദ്ദേഹത്തിനെ കൊടുക്കുന്ന ബഹുമാനം വളരെ കുറവാണെന്നു തോന്നിയിട്ടുണ്ട് ഇടവേള പറയുന്നു. ക്രിക്കറ്റിന്റെ ടീ൦ മാനേജർ ഞാനാണ്, എന്നാൽ അദ്ദേഹമാണ് ക്യാപ്റ്റൻ, പലപ്പോഴും ഞങ്ങൾ ക്രിക്കറ്റ് മത്സരത്തിന് കളത്തിൽ ഇറങ്ങുമ്പോൾ മറ്റു ടീമിലെ അംഗങ്ങൾ പോലും വന്നു അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാറുണ്ട്, ആ സമയം ഞാൻ ചിന്തിച്ചിട്ടുണ്ട് അദ്ദേഹത്തിന് ഞാനൊക്കെ   കൊടുക്കുന്ന വില പോരാന്നു

എനിക്ക് അദ്ദേഹത്തിനോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്, അദ്ദേഹത്തിനും അറിയാം അദ്ദേഹത്തിനെ നമ്മൾ കൊടുക്കുന്ന ബഹുമാനം, നമ്മൾക്കറിയാം അദ്ദേഹത്തിന്റെ വില എന്താണെന്ന്, അദ്ദേഹത്തിനും നമ്മളോടെ നല്ല സ്നേഹവും ,ദയയുമാണ്, പൊതു ജനത്തിന് അദ്ദേഹത്തിനോടുള്ള വില അറിയാണെമെങ്കിൽ അദ്ദേഹത്തിനോടൊപ്പം നമ്മൾ ഒരു മണികൂർ സഞ്ചരിച്ചാൽ മതിയാകും. ഇടവേള ബാബു പറയുന്നു.