ഇന്നലെ എനിക്കൊരു അറിയിപ്പ് വന്നു അത് നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു, സംഭവത്തെ കുറിച്ച്, ഇന്ദ്രജിത് 

ഇന്ദ്രജിത് സുകുമാരന്റെ പുതിയ ചിത്രമാണ് ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’, ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ താരം ഒരു അറിയിപ്പ് പങ്കുവെച്ചു, അതിനെ മുഖവുര പോലെ അദ്ദേഹം പറഞ്ഞത് ഇന്നലെ തനിക്കൊരു അറിയിപ്പ് വന്നു, അത് നിങ്ങളുമായി പങ്കിടാൻ…

ഇന്ദ്രജിത് സുകുമാരന്റെ പുതിയ ചിത്രമാണ് ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’, ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ താരം ഒരു അറിയിപ്പ് പങ്കുവെച്ചു, അതിനെ മുഖവുര പോലെ അദ്ദേഹം പറഞ്ഞത് ഇന്നലെ തനിക്കൊരു അറിയിപ്പ് വന്നു, അത് നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു. ‘എംമ്പുരാൻ’ ഈ വര്ഷം തന്നെ ആരംഭിക്കും. തനിക്ക് അതിന്റെ ഡേറ്റുകളെ സംബന്ധിച്ചു അറിയിപ്പ് ലഭിച്ചു. ഇന്ദ്രജിത്തിന്റെ ഈ വാക്കുകൾ എം മ്പുരാന്റെ പുതിയ അപ്‌ഡേറ്റ് സൂചന ആണെന്നാണ് ആരാധകർ പറയുന്നത് . അതുപോലെ ചിത്രം ലൂസിഫറിനേക്കാൾ ഉയരും എന്നും, ആ ചിത്രത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമ ആയാണ് കാണുന്നതെന്നും, ഞങ്ങൾ ആ ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്നും    ഇന്ദ്രജിത് കൂട്ടിച്ചേർത്തു. എന്തായാലും ആരാധകർ കാത്തിരിക്കുന്ന ഈ ചിത്രം ഈ വര്ഷം തന്നെ റിലീസ് ആകും എന്ന സന്തോഷത്തിലാണ് സിനിമ പ്രേമികളും.

എന്നാൽ ഇന്ദ്രജിത് അഭിനയിക്കുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ഓഗസ്റ്റ് 11 നെ ആണ് റിലീസ് ചെയ്യ്തത്. ചിത്രത്തിൽ ഇന്ദ്രജിത്നൈല ഉഷ, ബാബുരാജ്, സരയൂ, പ്രകാശ് രാജ്, മല്ലിക സുകുമാരൻ, ഹരിശ്രീ അശോകൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഇതൊരു ഫാന്റസി കോമഡി ത്രില്ലർ ഗണത്തിലുള്ള ചിത്രമാണ്.