അങ്ങനെയൊരു അവസ്ഥ നേരിട്ട് കൊണ്ട് തന്നെയാണ് ഇവിടെ വരെയെത്തിയത്, കുടുംബവിളക്കിലെ ശീതൾ പറയുന്നു

എന്നെന്നും കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബ വിളക്ക്.2020ൽ തുടങ്ങിയ പരമ്പര വളരെ വിജയപ്രദമായി തന്നെയാണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.ഈ സീരിയലിൽ മീര വാസുദേവാണ് ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായി വളരെ മികച്ച…

sheethal001

എന്നെന്നും കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബ വിളക്ക്.2020ൽ തുടങ്ങിയ പരമ്പര വളരെ വിജയപ്രദമായി തന്നെയാണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.ഈ സീരിയലിൽ മീര വാസുദേവാണ് ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായി വളരെ മികച്ച അഭിനയം കാഴ്ചവെക്കുന്നത്. അതെ പോലെ തന്നെ മീരയുടെ കൂടെ ആനന്ദ്, കെ.കെ  മേനോൻ,ആതിര എന്നിവരാണ് ഏറ്റവും സുപ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്നത്.അമൃതയും ഈ കൂട്ടത്തിൽ ഒരു കഥാപാത്രത്തിലെത്തുന്നുണ്ട്. അമൃത എത്തുന്നത് സുമിത്രയുടേയും സിദ്ധുവിന്റേയും മകളായിയാണ്.അത് കൊണ്ട് കുടുംബ പ്രേഷകരുടെ മനസ്സിൽ വലിയ സ്വാധീനമാണ് താരം നേടിയത്.പക്ഷെ എന്നാൽ ചില കാരണങ്ങളാൽ അമൃത പരമ്പരയില്‍ നിന്ന് പിന്‍മാറിയിരുന്നു.അതെ പോലെ ഇപ്പോൾ നിലവിൽ  ശീതളായി എത്തുന്നത് ശ്രീലക്ഷ്മിയാണ്.സീരിയൽ പ്രേക്ഷകർക്ക് പുതുമുഖമല്ല ശ്രീലക്ഷ്മി കാർത്തികദീപം,ചോക്ലേറ്റ്, കൂടത്തായി  എന്നീ പരമ്പരകളിൽ വളരെ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

sheethal1
sheethal1

ഒരു നവാഗതയെന്ന നിലയിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടുണ്ട്. എന്ത് കൊണ്ടെന്നാൽ ക്യാമറാ എന്തെന്നോ അപ്രിയറൻസ് എന്തെന്നോ അറിയാത്ത കാലത്താണ് അഭിനയമേഖലയിലേക്ക് കടന്നു വരുന്നത്.അതെ പോലെ ക്യാമറക്ക് മുന്‍പില്‍ ഇതെങ്ങനെ ചെയ്യും എന്നോര്‍ത്തുള്ള മാനസിക സമ്മർദ്ദം വേറെ.ഈ ബുദ്ധിമുട്ട് ഒക്കെ തന്നെയാണ് തുടക്കകാരി എന്ന നിലയില്‍ നേരിടേണ്ടി വന്നത്.നിരവധി യാതനകൾ സഹിച്ചാണ് ഈ രംഗത്തിലേക്കെത്തിയത്.എന്തിന് വെറുതെ കേവലം ഒരു ഷോര്‍ട്ട് ഫിലിമോ, ആല്‍ബമോ ഒന്നും കഴിയാൻ പറ്റാത്ത അവസ്ഥയിലാണ്  ആദ്യമായി ക്യമറക്ക് മുന്‍പിലേക്ക് എത്തുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പോലും വളരെ വലിയ ആക്റ്റീവ് അല്ലായിരുന്നു. അതെ പോലെ ടിക് ടോക് നിരോധിക്കുന്നതിന് മുൻപുള്ള സമയത്ത് വീഡിയോ ചെയ്തിട്ടുണ്ട്.പക്ഷെ എന്നാൽ അതിന് വലിയ റീച്ചോ ലൈക്കോ ഒന്നും കിട്ടിയിരുന്നില്ല.വെറും ഇരുനൂറ് ലൈക്കാണ് കിട്ടിയത്.എന്നാൽ അവിടെയും എനിക്ക് വലിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ആ സമയത്താണ്  സുഹൈലിനെ പരിചയപ്പെടുന്നതും സീരിയല്‍ പ്രവേശനത്തെ കുറിച്ചും ചിന്തിക്കുന്നതും.

sheethal2
sheethal2

അതെ പോലെ ഏറ്റവും പ്രധാനമായി ചോക്ലേറ്റും കൂടത്തായിയുമാണ് ആദ്യ൦ ചെയ്ത സീരിയലുകൾ.പക്ഷെ എന്നാൽ ചോക്ലേറ്റില്‍ സെക്കന്‍ഡ് ഹീറോയിന്‍ ആയിട്ടാണ് എത്തിയത്. അതിനെ ശേഷം പിന്നീട് കൂടത്തായി പരമ്പര ചെയ്തു. ആ പരമ്പരയിൽ മല്ലികാമ്മയുടെ) മകളായിട്ടാണ് എത്തിയത്. ഇപ്പോൾ   കാണാകണ്മണിയും കുടുംബവിളക്കുമാണ് ചെയ്യുന്നത്.കാര്‍ത്തിക ദീപത്തിൽ ഏത്തു നെങ്കിലും സ്വകാര്യമായാ ചില പ്രശ്നങ്ങൾ കാരണം  പിന്മാറാന്‍ സാധ്യത കൂടുതലാണ്. അതെ പോലെ വളരെ പ്രധാനമായും  കുടുംബവിളക്കില്‍ ശീതളായത് എത്തിയതിനെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്.കുടുംബവിളക്കിലെ ശീതളായി ഓഫർ വരുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോസ് പേരൂര്‍ക്കട വഴിയാണ്.വളരെ വിശദമായി പറഞ്ഞാൽ ജോസേട്ടനു സഹോദരന്‍ ജോയും കൂടി ചേർന്നാണ്  ശീതളായിയെത്തിച്ചത്.അതെ പോലെ അങ്ങനെയൊരു സ്റ്റൈലിൽ പിടിക്കാൻ മികച്ച പരിശീലനം ഒക്കെ നടത്തുന്നുണ്ട്.എല്ലാവരും തന്നെ നല്ല രീതിയിൽ പിന്തുണയ്ക്കുന്നുണ്ടെന്നും താരം പറയുന്നു.